ആയഞ്ചേരി: (vatakara.truevisionnews.com) നവംമ്പര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായ് പ്രഖ്യാപിക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ ആയഞ്ചേരി ടൗണില്‍ ജനകീയ സദസ്സും പായസ വിതരണവും നടന്നു.
കെ.വി. ജയരാജന്‍ ഉല്‍ഘാടനം ചെയ്തു. ടി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ സോമന്‍, സി.കെ നാണു മാസ്റ്റര്‍, യു വി കുമാരന്‍, പി.കെ സജിത,രനീഷ് ടി.കെ, കരിം കല്ലേരി കരീംപിലാക്കി, ആര്‍ കുഞ്ഞിരാമന്‍,അനില്‍ ആയഞ്ചേരി, പ്രദീഷ് ആര്‍ , ഈയ്യക്കല്‍ ഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.




Kerala is free from extreme poverty LDF's joy in Ayanjary













































