വടകര:(https://vatakara.truevisionnews.com/) അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മണ്ഡല മഹോത്സവം 2025 ഡിസംബർ 5,6, 7 തീയതികളിൽ ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിൽ നടക്കും. പരിപാടിയുടെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഉമാ നാഥൻ (പ്രസിഡന്റ്) ദിനേശ് കുമാർ (ജന. സെക്രട്ടറി ) ദിലീഷ് എസ്. എൻ (ഖജാ) എന്നിവരാണ് ഭാരവാഹികൾ
Kottakkal Temple Mandala Festival














































