ചോമ്പാല:(https://vatakara.truevisionnews.com/) കുഞ്ഞിപ്പള്ളിയിൽ സുമധുരയിൽ കെ കെ മഷൂദ് (79) അന്തരിച്ചു. മുൻ ഖത്തർ സ്റ്റിൽ കമ്പനി സുപ്രൈവെയ്സ റായിരുന്നു. ഭാര്യ: പരേതരായ വി കെ സുഹറ , കാളാം വീട്ടിൽ മാഞ്ഞു മകൾ: റൗസില, മരുമക്കൻ ഡോ അബ്ദുൾ ജലീൽ (അമാസ് ഹോസ്പിറ്റൽ കോട്ടക്കൽ ), സഹോദരങ്ങൾ: സുഹറ, അഷറഫ്, നജ്മ , വഹീദ. സംസ്ക്കാരം ചൊവ്വ ഉച്ച 12 മണിക്ക് കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ
KK Masood passes away in Kunjippally, Sumadhur

































.jpeg)







