ആയഞ്ചേരി:(https://vatakara.truevisionnews.com/)തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആയഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽ.ഡി.എഫ്. എൽ.ഡി.എഫ്. സ്ഥാനാർഥി വിനീദ് കുമാർ ആണ് വാർഡിൽ വിജയം നേടിയത്.
LDF retains control of the ninth ward in Ayancheri









































