---
title: "കഞ്ചാവ് കടത്ത്: വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി"
english_title: "2.3 kg of cannabis found at Vadakara railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/332244/23-kg-of-cannabis-found-at-vadakara-railway-station-"
published_at: "2025-12-21T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69478247b85e8_VATAKARA.jpg"
keywords: []
---

# കഞ്ചാവ് കടത്ത്: വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

> **Lead Summary:** വടകര**[: **ക്രിസ്മ‌സ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി വടകര എക്സൈസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.385 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനക്കിടെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്.

## Article Content

വടകര**[: **ക്രിസ്മ‌സ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി വടകര എക്സൈസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.385 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനക്കിടെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് കെ.എ. ജയരാജൻ, പ്രിവൻ്റിവ് ഓഫിസർ എൻ.എം ഉനൈസ്, പ്രിവന്റ്റിവ് ഓഫിസർ ഗ്രേഡ് പി.പി. ഷൈജു, സിവിൽ എക്സൈസ് ഓഫിസർ ഇ.എം. മുസ്ബിൻ, വുമൺ സിവിൽ എക്സൈസ് ഓഫിസർ പി.കെ. ജസ‌ിന, ആർ.പി.എഫ് അസി സബ് ഇൻസ്പെക്ട‌ർ പി.പി. ബിനീഷ്, കോൺസ്റ്റബ്ൾ എസ്.എൻ ഷാജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/332244/23-kg-of-cannabis-found-at-vadakara-railway-station-)