വടകര: (https://vatakara.truevisionnews.com/) തിരുവള്ളൂർ അപ്പുബാസാറിൽ പേരാമ്പ്ര സ്വദേശി യുവാവിന് നേരെ ക്രൂരമായ അക്രമം. ആൾക്കൂട്ടം സംഘം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യം പുറത്ത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് അപ്പു ബസാറിൽ നടുറോഡിൽ അക്രമം നടന്നത്. വാഹനങ്ങൾ തമ്മിൽ ഇടിച്ചതിനെ തുടർന്നാണ് സംഭവം. യുവാവിൻ്റെ അസ്വാഭാവികമായി പെരുമാറ്റവും പ്രകോപനമുണ്ടാക്കി. മൂന്ന് യുവാക്കൾ ക്രൂരമായി മർദ്ദിക്കുന്നതും ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന് പിടിച്ചു തള്ളുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണണം.
Brutal beating; Violence against a young man in Thiruvallur Appubazar, footage released



































