വടകര : (https://vatakara.truevisionnews.com/)വടകര നഗരസഭ നവീകരിച്ച ശ്രീനാരായണമഠം റോഡ് തുറന്നു. നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി കെ മുഹമ്മദലി അധ്യക്ഷനായി.
സ്ഥിരംസമിതി അധ്യക്ഷൻ പി കെ സതീശൻ, എ പി പ്രജിത, പി പി ലിബ, സി കെ രാജീവൻ, ഇ ടി കെ രാഘവൻ, നി ഷാന്ത് ശ്രീധരൻ, പി പ്രകാശ് ബാബു, പ്രസാദ് കൊടുവട്ടാട്ട്. സി കെ കുഞ്ഞിരാമൻ, ടി വി ഹരിദാസൻ, കെ പി രാജീവൻ, കെ സോനു എന്നിവർ സംസാരിച്ചു.
Renovated Sree Narayana Math road opened








































