ഭാഷാ നൈപുണ്യത്തിന് കരുത്തേകാൻ; വടകരയിൽ 'ഇഎൽഇപി ഫെസ്റ്റ്' സംഘടിപ്പിച്ചു

ഭാഷാ നൈപുണ്യത്തിന് കരുത്തേകാൻ; വടകരയിൽ 'ഇഎൽഇപി ഫെസ്റ്റ്' സംഘടിപ്പിച്ചു
Feb 4, 2026 01:07 PM | By Roshni Kunhikrishnan

വടകര: (vatakara.truevisionnews.com )ഡയറ്റിന്റെ പിന്തുണയോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെന്റ് പദ്ധതിയുടെ ഭാഗമായി വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ 'ഇ.എൽ.ഇ.പി ഫെസ്റ്റ്' സംഘടിപ്പിച്ചു.

അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഫുൾബ്രൈറ്റ് ഫെലോ വി.പി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ. ദിനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സ്കൂൾ പ്രധാനാധ്യാപകൻ എ.കെ. സൈക്ക്, കെ. ജ്യോതിലക്ഷ്മി, കെ.പി. രജീഷ് എന്നിവർ സംസാരിച്ചു. ദേവ്ന വിനോദ് സ്വാഗതവും കെ.കെ. നയന നന്ദിയും രേഖപ്പെടുത്തി.

'ELEP Fest' organized in Vadakara

Next TV

Related Stories
കെഎസ്ടിഎ പതാകദിനം ഉപജില്ലാതലത്തിൽ ആചരിച്ചു

Feb 4, 2026 12:32 PM

കെഎസ്ടിഎ പതാകദിനം ഉപജില്ലാതലത്തിൽ ആചരിച്ചു

കെഎസ്ടിഎ പതാകദിനം ഉപജില്ലാതലത്തിൽ...

Read More >>
വടകരയിൽ കരിദിനാചരണവും പ്രതിഷേധ പ്രകടനങ്ങളും നടത്തി

Feb 4, 2026 11:38 AM

വടകരയിൽ കരിദിനാചരണവും പ്രതിഷേധ പ്രകടനങ്ങളും നടത്തി

വടകരയിൽ കരിദിനാചരണവും പ്രതിഷേധ പ്രകടനങ്ങളും...

Read More >>
സഹോദരങ്ങളായ രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തായ പൂജാരി വടകര പൊലീസിന്റെ പിടിയിൽ

Feb 3, 2026 06:24 PM

സഹോദരങ്ങളായ രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്തായ പൂജാരി വടകര പൊലീസിന്റെ പിടിയിൽ

സഹോദരങ്ങളായ രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, അമ്മയുടെ സുഹൃത്തായ പൂജാരി വടകര പൊലീസിന്റെ പിടിയിൽ ...

Read More >>
Top Stories

News Roundup

GCC News