ഹരിതം, സുരക്ഷിതം; വടകര നഗരസഭയിൽ കുടുംബശ്രീ അംഗങ്ങൾക്ക് മെൻസ്ട്രൽ കപ്പുകൾ നൽകി

ഹരിതം, സുരക്ഷിതം; വടകര നഗരസഭയിൽ കുടുംബശ്രീ അംഗങ്ങൾക്ക് മെൻസ്ട്രൽ കപ്പുകൾ നൽകി
Feb 15, 2026 12:28 PM | By Anusree vc

വടകര : (vatakara.truevisionnews.com) സംസ്ഥാന സർക്കാർ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിൽ മെൻസ്ട്രൽ കപ്പ് വിതരണം ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കപ്പുകൾ നൽകുന്നത്. വടകര നഗരസഭാ ഓഫീസിൽ ചെയർ പേഴ്സ‌ൺ പി കെ ശശി ഉദ്ഘാടനം ചെയ്തു.

കൗൺസിലർ സുനിത രാജീവൻ അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്‌സൺ വി കെ റീന, ഹരിത കേരളം മിഷൻ നഗരസഭ കോ ഓർഡിനേ റ്റർ പി ഷംന, ഹെൽത്ത് ഇൻസ്പെക്ടർ പി അജിന എന്നിവർ സംസാരിച്ചു.

Menstrual cups provided to Kudumbashree members in Vadakara Municipality

Next TV

Related Stories
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Feb 15, 2026 03:11 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം -അജ്മൽ ഇസ്മായിൽ

Feb 15, 2026 03:03 PM

വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം -അജ്മൽ ഇസ്മായിൽ

വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം : അജ്മൽ...

Read More >>
പുഴയോരം ഇനി സുരക്ഷിതം; കുറ്റ്യാടി പുഴയുടെ തീരസംരക്ഷണ പദ്ധതിക്ക് തുടക്കമായി

Feb 15, 2026 01:41 PM

പുഴയോരം ഇനി സുരക്ഷിതം; കുറ്റ്യാടി പുഴയുടെ തീരസംരക്ഷണ പദ്ധതിക്ക് തുടക്കമായി

കുറ്റ്യാടി പുഴയുടെ പുഴയുടെ തീരസംരക്ഷണ പദ്ധതിക്ക്...

Read More >>
Top Stories