അണ്ടർ റ്റ്വൽവ് പ്രീമിയം ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

അണ്ടർ റ്റ്വൽവ് പ്രീമിയം ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു
Feb 17, 2026 03:53 PM | By Roshni Kunhikrishnan

ചോറോട് :[vatakara.truevisionnews.com] മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ കായിക ക്ലബിൻ്റെ നേതൃത്വത്തിൽ രണ്ടാമത് അണ്ടർറ്റ്വൽവ് പ്രീമിയം ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. വടകര സാൻ്റ്ബാഗ് ടർഫിൽ വച്ചു നടന്ന മൽസരത്തിൽ സ്കൂൾ തലത്തിൽ വിവിധ ടീമുകൾ മാറ്റുരച്ചു. 

കോസ്റ്റൽ പോലീസ് സ്‌റ്റേഷൻ എസ് ഐ വരീഷ് കുമാർ മൽസരം ഉദ്ഘാടനം ചെയ്തു.എ.എസ്.ഐ മധുസൂദനൻ, സീനിയർ സി. പി.ഒ മിഥുൻ ബാബു, ഹരികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

പി.ടി.എ പ്രസിഡൻ്റ് വി.സി ഇക്ബാൽ സ്വാഗതവും എച്ച് എം കെ ജീജ അധ്യക്ഷയുമായ പ്രോഗ്രാമിന് ആർ.എം സുബുലുസ്സലാം, അബു ലയിസ് കാക്കുനി, ശ്രീരാഗ് ആയഞ്ചേരി, അതുൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. മുട്ടുങ്ങൽ സൗത്ത് യു.പി യിലെ റഫ്നാസ് ബെസ്റ്റ് പ്ലെയറായും ആരുഷ് ഗോളിയായും തിരഞ്ഞെടുക്കപ്പെട്ട മൽസരത്തിൽ ഏഴാം ക്ലാസ് കുട്ടികൾ ചാംപ്യൻമാരായി.

Under-12 Premium League Football Tournament Organized

Next TV

Related Stories
കെ.ടി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ്

Feb 17, 2026 03:49 PM

കെ.ടി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ്

കെ.ടി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണ്ണമെന്റ്...

Read More >>
മുക്കാളി റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ നടപടികളാവുന്നു

Feb 17, 2026 11:17 AM

മുക്കാളി റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ നടപടികളാവുന്നു

മുക്കാളി റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യം...

Read More >>
 ആയഞ്ചേരി തെരു-കല്ലുംപുറം റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

Feb 17, 2026 10:40 AM

ആയഞ്ചേരി തെരു-കല്ലുംപുറം റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

ആയഞ്ചേരി തെരു-കല്ലുംപുറം റോഡ് പ്രവൃത്തി ഉദ്ഘാടനം...

Read More >>
ഓർക്കാട്ടേരി മാന്തോടി താഴെ പുതുകുളങ്ങര റോഡ് ഉദ്ഘാടനം ചെയ്തു

Feb 17, 2026 10:23 AM

ഓർക്കാട്ടേരി മാന്തോടി താഴെ പുതുകുളങ്ങര റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി മാന്തോടി താഴെ പുതുകുളങ്ങര റോഡ് ഉദ്ഘാടനം...

Read More >>
വികസന മുന്നേറ്റം; വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡ് നവീകരണത്തിന് തുടക്കം

Feb 17, 2026 09:40 AM

വികസന മുന്നേറ്റം; വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡ് നവീകരണത്തിന് തുടക്കം

വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡ് നവീകരണം...

Read More >>
Top Stories

News Roundup