റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു

റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു
Feb 20, 2026 03:40 PM | By Roshni Kunhikrishnan

ഒഞ്ചിയം:[vatakara.truevisionnews.com] റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് ( ശ്രുതി നിലയം) ടി കെ നാണു (83) അന്തരിച്ചു. ഒഞ്ചിയത്തെ കലാ- സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. ആദ്യകാലത്തെ മികച്ച വോളിബോൾ താരമായിരുന്നു.

ഒഞ്ചിയം പീപ്പിൾസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് (ഒ പി എ സി ) സെക്രട്ടറി, പ്രസിഡൻ്റ്, ഒപേര ഒഞ്ചിയം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വത്സല ആർ (റിട്ട. അധ്യാപിക, ഒഞ്ചിയം എൽ പി സ്കൂൾ).

മക്കൾ: ലീന ടി കെ ( പുന്നേരിത്താഴ ), നവീൻ ടി കെ (ലൈറ്റ് റൂം ഡിസൈൻ, വടകര). മരുമക്കൾ: ഉദയൻ പി കെ (സി ആർ പി എഫ്, ഷിമോഗ ), പരേതയായ സിവ്യ. സഹോദരങ്ങൾ: ടി കെ ചാത്തു, ടി കെ നാരായണി, പരേതരായ മാണി, ടി കെ കുമാരൻ, ടി കെ ഗോപാലൻ, ടി കെ കുഞ്ഞിരാമൻ.

Retired KSRTC Superintendent Tathakunnath passes away

Next TV

Related Stories
തയ്യുള്ളതിൽ എൻ പത്മിനിയമ്മ അന്തരിച്ചു

Feb 19, 2026 02:21 PM

തയ്യുള്ളതിൽ എൻ പത്മിനിയമ്മ അന്തരിച്ചു

തയ്യുള്ളതിൽ എൻ പത്മിനിയമ്മ...

Read More >>
വലിയ പറമ്പത്ത് രാജൻ അന്തരിച്ചു

Feb 16, 2026 11:47 AM

വലിയ പറമ്പത്ത് രാജൻ അന്തരിച്ചു

വലിയ പറമ്പത്ത് രാജൻ അന്തരിച്ചു...

Read More >>
 ഒതയോത്ത് നാണു  അന്തരിച്ചു

Feb 5, 2026 05:39 PM

ഒതയോത്ത് നാണു അന്തരിച്ചു

ഒതയോത്ത് നാണു ...

Read More >>
നാലുപുരക്കൽ ഹരിദാസൻ അന്തരിച്ചു

Feb 5, 2026 07:05 AM

നാലുപുരക്കൽ ഹരിദാസൻ അന്തരിച്ചു

നാലുപുരക്കൽ ഹരിദാസൻ...

Read More >>
വടകര എടോടിയിലെ പ്രമുഖ ഡോക്ടർ പ്രശാന്ത് പവിത്രൻ അന്തരിച്ചു

Feb 1, 2026 07:43 PM

വടകര എടോടിയിലെ പ്രമുഖ ഡോക്ടർ പ്രശാന്ത് പവിത്രൻ അന്തരിച്ചു

വടകര എടോടിയിലെ പ്രമുഖ ഡോക്ടർ പ്രശാന്ത് പവിത്രൻ...

Read More >>
എരോത്ത് നാരായണി അമ്മ അന്തരിച്ചു

Feb 1, 2026 05:39 PM

എരോത്ത് നാരായണി അമ്മ അന്തരിച്ചു

എരോത്ത് നാരായണി അമ്മ...

Read More >>
Top Stories










News Roundup






Entertainment News