വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു

വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു
Mar 7, 2026 09:12 PM | By Susmitha Surendran

വടകര : (https://vatakara.truevisionnews.com/) കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വടകര കോടതി കോംപ്ലക്സിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു.

കെസിജെഎസ്ഓ ജില്ലാ ട്രഷറർ എസ് കെ രുബിന അധ്യക്ഷത വഹിച്ചു. മുൻസിഫ് ഐശ്വര്യ ടി വനിതാദിന സന്ദേശം നൽകി. മജിസ്ട്രേട്ട് അലി ഫാത്തിമ വനിതകൾക്കുള്ള ഉപഹാരം വിതരണം ചെയ്തു.

ഫാമിലി കോടതി ശിരസ്തദാർ ലേഖ, സബ് കോടതി ശിരസ്തദാർ സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻഡിപിഎസ് കോടതി ജീവനക്കാരി ലിസിമ കെ.ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ എം എസിടി കോടതി സ്റ്റാഫ് ആതിര നന്ദിയും പറഞ്ഞു.

Women's Day celebration at Vadakara Court Complex

Next TV

Related Stories
ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

Mar 7, 2026 03:08 PM

ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര വിനോദമാക്കി

ഒപ്പരം പാട്ടിനൊപ്പം കൂടി ആടിയും പാടിയും അവർ യാത്ര...

Read More >>
ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച് വിദ്യാർഥികൾ

Mar 7, 2026 12:07 PM

ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച് വിദ്യാർഥികൾ

ആയഞ്ചേരിയിൽ ആരോഗ്യശീലങ്ങളെക്കുറിച്ച് ഡോക്ടറോട് സംവദിച്ച്...

Read More >>
ആയഞ്ചേരിയിൽ എസ് വൈ എഫ്  പതാക ദിനാചരണം നടത്തി

Mar 7, 2026 11:38 AM

ആയഞ്ചേരിയിൽ എസ് വൈ എഫ് പതാക ദിനാചരണം നടത്തി

ആയഞ്ചേരിയിൽ പതാക ദിനാചരണം...

Read More >>
വടകരയിൽ വാറ്റ് ചാരായവുമായി കോട്ടപ്പള്ളി സ്വദേശി പിടിയിൽ

Mar 7, 2026 11:09 AM

വടകരയിൽ വാറ്റ് ചാരായവുമായി കോട്ടപ്പള്ളി സ്വദേശി പിടിയിൽ

വടകരയിൽ വാറ്റ് ചാരായവുമായി കോട്ടപ്പള്ളി സ്വദേശി...

Read More >>
Top Stories

News Roundup