മനോളികുനിയിൽ മാതു അമ്മ അന്തരിച്ചു

മനോളികുനിയിൽ മാതു അമ്മ അന്തരിച്ചു
Mar 25, 2026 11:09 AM | By Krishnapriya S R

ഒഞ്ചിയം: (vatakara.truevisionnews.com) മനോളികുനിയിൽ മാതു അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ എം.കെ കരുണാകരൻ (റിട്ട. റെയിൽവെ, മുംബൈ). മക്കൾ: എം കെ നാരായണൻ (റിട്ട. റെയിൽവെ, മുംബൈ), ശാരദ (ചേന്ദമംഗലം, ചോറോട്), എം കെ വിനോദൻ (റെയിൽവെ, മുംബൈ), എം കെ രഞ്ജിത്ത് (റെയിൽവെ, മുംബൈ), സജിത (മോളി).

മരുമക്കൾ: സതി (മുയിപ്ര), വിജയൻ (ചേന്ദമംഗലം), ഷീജ (തട്ടോളിക്കര), കെ ജെ ശ്രീജിനു (വള്ളിക്കാട്, ബാലവാടി), പരേതനായ സുധാകരൻ (പഴങ്കാവ്) . സഹോദരങ്ങൾ: പരേതരായ കല്യാണി, മാണിക്കം, ചാത്തു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഒഞ്ചിയത്തെ വീട്ടുവളപ്പിൽ.

Manolikuniyil Mathu Amma passes away

Next TV

Related Stories
 രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

Mar 8, 2026 12:53 PM

രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു...

Read More >>
പുതിയോടന്റെ വിട നാരായണി  അന്തരിച്ചു

Feb 25, 2026 07:33 AM

പുതിയോടന്റെ വിട നാരായണി അന്തരിച്ചു

പുതിയോടന്റെ വിട നാരായണി ...

Read More >>
കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു

Feb 23, 2026 10:33 AM

കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു

കൊടക്കാട്ട് ബാലകൃഷ്ണൻ...

Read More >>
റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു

Feb 20, 2026 03:40 PM

റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു

റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത്...

Read More >>
തയ്യുള്ളതിൽ എൻ പത്മിനിയമ്മ അന്തരിച്ചു

Feb 19, 2026 02:21 PM

തയ്യുള്ളതിൽ എൻ പത്മിനിയമ്മ അന്തരിച്ചു

തയ്യുള്ളതിൽ എൻ പത്മിനിയമ്മ...

Read More >>
വലിയ പറമ്പത്ത് രാജൻ അന്തരിച്ചു

Feb 16, 2026 11:47 AM

വലിയ പറമ്പത്ത് രാജൻ അന്തരിച്ചു

വലിയ പറമ്പത്ത് രാജൻ അന്തരിച്ചു...

Read More >>
Top Stories










News Roundup






Entertainment News