---
title: "ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു"
english_title: "The People's Front Election Committee office was inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/350332/the-peoples-front-election-committee-office-was-inaugurated"
published_at: "2026-03-28T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7e20e6a0fa_janakeeya_munnani.jpg"
keywords: []
---

# ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **അഴിയൂർ: [ **യു ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അഴിയൂർ ചുങ്കം എസ് ബി ഐ ബാങ്കിന് എതിർ വശത്ത് പ്രവർത്തനം തുടങ്ങി. ഓഫീസ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുന്നണി പഞ്ചായത്ത് ചെയർമാൻ യു എ റഹീം അധ്യക്ഷത വഹിച്ചു.

## Article Content

**അഴിയൂർ: [ **യു ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അഴിയൂർ ചുങ്കം എസ് ബി ഐ ബാങ്കിന് എതിർ വശത്ത് പ്രവർത്തനം തുടങ്ങി. ഓഫീസ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുന്നണി പഞ്ചായത്ത് ചെയർമാൻ യു എ റഹീം അധ്യക്ഷത വഹിച്ചു.

പറമ്പത്ത് പ്രഭാകരൻ ,വി കെ അനിൽകുമാർ , പി ബാബുരാജ്, വി പി പ്രകാശൻ, പ്രദീപ് ചോമ്പാല, ടി സി രാമച ന്ദ്രൻ, കെ.പി വിജയൻ , ഫിറോസ് കാളാണ്ടി , പി പി ഇസ്മായിൽ, കെ കെ ഷെറിൻ കുമാർ , യുസഫ് കുന്നുമ്മൽ , സാജിദ് നെല്ലോളി,സി സുഗതൻ ,നവാസ് നെല്ലോളി, രാജേഷ് അഴിയൂർ ,എം ഇസ്മായിൽ , പി കെ കോയ , പി.കെ കാസിം, ബവിത്ത് തയ്യിൽ, അഹമ്മദ് കൽപ്പക, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/350332/the-peoples-front-election-committee-office-was-inaugurated)