വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ
Apr 30, 2026 07:50 AM | By VIPIN P V

വടകര: (vatakara.truevisionnews.com) വിവാഹ വീട്ടിൽ നിന്നും വരൻ്റ മൂന്ന് പവൻ സ്വർണമാല മോഷണം പോയി. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിൻ്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്. ഇന്നലെ ആയിരുന്നു വിവാഹം. ഡിജെ പാർട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്.

അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

The groom threepawan gold necklace was stolen from the wedding house in Vadakara and the lock on the cupboard was broken

Next TV

Related Stories
അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

Apr 29, 2026 12:26 PM

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ...

Read More >>
ജാഗ്രത;പൊതു ഒഴുക്കുചാലിലേക്ക് മാലിന്യം പരിശോധന കടുപ്പിച്ച് നഗരസഭ

Apr 29, 2026 12:13 PM

ജാഗ്രത;പൊതു ഒഴുക്കുചാലിലേക്ക് മാലിന്യം പരിശോധന കടുപ്പിച്ച് നഗരസഭ

ജാഗ്രത;പൊതു ഒഴുക്കുചാലിലേക്ക് മാലിന്യം പരിശോധന കടുപ്പിച്ച്...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Apr 29, 2026 10:53 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
നിധിൻ രാജിന്റെ മരണം : പാട്ടും വരയുമായി വടകരയിൽ പ്രതിഷേധം

Apr 29, 2026 10:51 AM

നിധിൻ രാജിന്റെ മരണം : പാട്ടും വരയുമായി വടകരയിൽ പ്രതിഷേധം

നിധിൻ രാജിന്റെ മരണം : പാട്ടും വരയുമായി വടകരയിൽ...

Read More >>
പുറമേരിയിൽ ഇലക്ട്രിക് ഷോറൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ ദുരന്തം

Apr 28, 2026 04:58 PM

പുറമേരിയിൽ ഇലക്ട്രിക് ഷോറൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ ദുരന്തം

പുറമേരിയിൽ ഇലക്ട്രിക് ഷോറൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ...

Read More >>
 പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 28, 2026 02:04 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News from Regional Network