വടകര: ( vatakara.truevisionnews.com ) സംസ്ഥാനത്ത് മൂന്നിടത്തെ വിജയത്തില്‍ ആഹ്ലാദാരവം മുഴക്കി വടകരയില്‍ ബിജെപിയുടെ റാലി. ഡിജെയുടെ അകമ്പടിയില്‍ നൃത്തച്ചുവടുമായി പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചു.
അടക്കാത്തെരുവില്‍ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി പുതിയ സ്റ്റാന്റില്‍ സമാപിച്ചു. ബിജെപി ജില്ലാ സെക്രട്ടറി പി.പി.വ്യാസന്‍, മണ്ഡലം പ്രസിഡന്റ് സി.പി.പ്രിയങ്ക, പി.പി.മുരളി, ഷല്‍നേഷ്, സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Victory in three seats: BJP holds rally in Vadakara with jubilation











































