വടകര: ( vatakara.truevisionnews.com ) കടത്തനാട് ഫ്ലവർ ഷോ 13ന് തുടക്കമാകും. ഫ്ലവർ ഷോ പന്തലുകളുടെ കാൽ നാട്ടൽ വടകര നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ എം ഷൈനി നിർവഹിച്ചു. എം അബ്ദുൾ സലാം, കെ എൻ വിനോദ്, വി പി ബൈജു. ടി സതീശ് ബാബു, പി എം മഹേഷ്, തിരുവള്ളൂർ മുരളി എന്നിവർ സംസാരിച്ചു.
ഫ്ലവർ ഷോയോടൊപ്പം ഓട്ടോ എക്സ്പോ, കൺസ്യൂമർ സ്റ്റാളുകൾ, ഭക്ഷ്യമേള, അമ്യൂസ്മെന്റ് പാർക്ക്, കാർഷിക പ്രദർശനം, വിപണനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
'Poomanam'; Vadakara Kadathanadu Flower Show to begin from 13th








































