പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു
May 12, 2026 12:03 PM | By Anusree vc

വടകര (vatakara.truevisionnews.com) കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം. സിഐടിയു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ലേബർ കോഡുകളുടെ പകർപ്പ് കത്തിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധ പരിപാടിയിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു. വേണു കക്കട്ടിൽ, വി.കെ. വിനു, എ. കുഞ്ഞിരാമൻ, പി.കെ. അശോകൻ, സി. വത്സകുമാർ, എം.പി. സുരേഷ് ബാബു, ഒ.വി. ചന്ദ്രൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി പ്രതിഷേധം മാറി.

Protesters burn labor codes in Vadakara

Next TV

Related Stories
ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - കെ കെ രമ എം എൽ എ

May 12, 2026 07:23 AM

ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - കെ കെ രമ എം എൽ എ

ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - കെ കെ രമ എം എൽ...

Read More >>
ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

May 11, 2026 11:42 AM

ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു...

Read More >>
Top Stories

News Roundup