'എന്നും കൂടെ' ;ബാലകൃഷ്ണക്കുറുപ്പ്, വടകര രാഘവൻ അനുസ്മരണം കോൺഗ്രസ് സംഘടിപ്പിച്ചു

'എന്നും കൂടെ' ;ബാലകൃഷ്ണക്കുറുപ്പ്, വടകര രാഘവൻ അനുസ്മരണം കോൺഗ്രസ് സംഘടിപ്പിച്ചു
May 23, 2026 10:54 AM | By Fidha Parvin
#LATEST NEWS #Congress

വടകര: (https://vatakara.truevisionnews.com/) കോൺഗ്രസ് എസ് വടകര ബ്ലോക്ക് എ ബാലകൃഷ്ണക്കുറുപ്പ്, വടകര രാഘവൻ ചരമവാർഷിക ദി നാചരണം സംഘടിപ്പിച്ചു. സം സ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

പി പി ദാമോദരൻ അധ്യക്ഷനായി. തയ്യുള്ളതിൽ രാജൻ അനുസ്മരണ പ്രഭാഷണം  നടത്തി. ടി ശ്രീധരൻ, പി സോമ - ശേഖരൻ, സി പി ഹമീദ്, വി പി സുരേന്ദ്രൻ, ടി രാധാകൃഷ്ണൻ, വി രഞ്ജിത്ത്, പി വി വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Content Highlights:- Congress Organizes Commemoration for Balakrishnan Kurup and Vadakara Raghavan

#LATEST NEWS #Congress

Next TV

Related Stories
അധ്യാപക ഒഴിവ്;വടകര ജി.വി.എച്ച്.എസ് ആൻഡ് ടി.എച്ച്.എസിൽ വൊക്കേഷണൽ അധ്യാപക നിയമനം

May 23, 2026 11:18 AM

അധ്യാപക ഒഴിവ്;വടകര ജി.വി.എച്ച്.എസ് ആൻഡ് ടി.എച്ച്.എസിൽ വൊക്കേഷണൽ അധ്യാപക നിയമനം

വടകര ജി.വി.എച്ച്.എസ് ആൻഡ് ടി.എച്ച്.എസിൽ വൊക്കേഷണൽ അധ്യാപക...

Read More >>
ഇന്ത്യയുടെ  അഭിമാനമായി  വടകര സ്വദേശി ഡോ :നികിത ഹരി

May 22, 2026 05:29 PM

ഇന്ത്യയുടെ അഭിമാനമായി വടകര സ്വദേശി ഡോ :നികിത ഹരി

ഡോ :നികിത ഹരിയ്ക്ക് ഗൂഗിളിന്റെ പ്രഥമ ഹയർ എജ്യുക്കേഷൻ ഫാക്കൽറ്റി എഐ ഫെലോഷിപ്പ്യും അഡ്വാൻസ് എച്ച്.ഇ സീനിയർ ഫെലോഷിപ്പ്യും...

Read More >>
വീൽചെയർ വിതരണവും അന്നദാനവുമായി വടകരയിൽ മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷം

May 22, 2026 03:14 PM

വീൽചെയർ വിതരണവും അന്നദാനവുമായി വടകരയിൽ മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷം

മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷമായി വടകരയിൽ വീൽചെയർ വിതരണവും അന്നദാനവും കൊടുത്തു...

Read More >>
കത്ത് നൽകി; കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റേഷനിൽ സ്റ്റോപ്പ്  വേണം- പി ടി ഉഷ എം പി

May 22, 2026 12:45 PM

കത്ത് നൽകി; കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റേഷനിൽ സ്റ്റോപ്പ് വേണം- പി ടി ഉഷ എം പി

കണ്ണൂർ - കോഴിക്കോട് പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റേഷനിൽ സ്റ്റോപ്പ് വേണം കത്ത് നൽകി പി ടി ഉഷ എം...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 22, 2026 12:23 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News