'കിട്ടിട്ടും കിട്ടിട്ടും പോരാതായോ' ;ചോമ്പാലയിൽ സ്ത്രീധന പീഡനം; ഭർത്താവിനെതിരെ കേസ്

'കിട്ടിട്ടും കിട്ടിട്ടും പോരാതായോ' ;ചോമ്പാലയിൽ സ്ത്രീധന പീഡനം; ഭർത്താവിനെതിരെ കേസ്
May 24, 2026 03:39 PM | By Fidha Parvin
#LATEST NEWS #Chombala #VADAKARA #Dowry

ചോമ്പാല: (https://vatakara.truevisionnews.com/) കൂടുതൽ സ്വർണം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും, വിവാഹ സ്വർണം കൈക്കലാക്കി വിശ്വാസവഞ്ചന കാണിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂക്കര , തൈക്കണ്ടി ഹൗസിൽ റംഷീദിനെതിരെയാണ് ചോമ്പാല പോലീസ് കേസെടുത്തത്.

2015ലായിരുന്നു റഫീനയും റംഷീദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം മുതലുള്ള ഈ കാലയളവരെ പ്രതി കൂടുതൽ സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, വിവാഹ സമയത്ത് യുവതിയുടെ വീട്ടുകാർ നൽകിയ സ്വർണ്ണാഭരണങ്ങൾ പ്രതി കൈപ്പറ്റി സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും, ഇത് തിരിച്ചു നൽകാതെ വിശ്വാസവഞ്ചന കാണിച്ചതായും പറയുന്നു . യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടികൾ അനേഷിച്ചുവരികയാണ്

CONTENT HIGHLIGHT:-Dowry harassment case filed against husband in Chombala

#LATEST NEWS #Chombala #VADAKARA #Dowry

Next TV

Related Stories
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 24, 2026 02:03 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

May 24, 2026 01:55 PM

വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകര വയോധികയെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
മഴയെ നേരിടാൻ തോടന്നൂർ ഒരുങ്ങുന്നു, ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു

May 24, 2026 11:41 AM

മഴയെ നേരിടാൻ തോടന്നൂർ ഒരുങ്ങുന്നു, ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു

തോടന്നൂർ മഴയെ നേരിടാൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും...

Read More >>
വഴിമുടങ്ങി ; അശാസ്ത്രീയമായ സർവീസ് റോഡ്;ദുരിതത്തിലായി സമീപവാസികൾ

May 24, 2026 10:14 AM

വഴിമുടങ്ങി ; അശാസ്ത്രീയമായ സർവീസ് റോഡ്;ദുരിതത്തിലായി സമീപവാസികൾ

അഴിയൂരിലെ സർവീസ് റോഡുകൾ അശാസ്ത്രീയമായി ഉയർത്തുന്നതിൽ...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 23, 2026 12:53 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
Top Stories

News Roundup