---
title: "വടകര കരിമ്പനത്തോടിനെ മലിനീകരണത്തിൽ നിന്ന് വീണ്ടെടുക്കണം; സമഗ്രപരിപാടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമ്മേളനം"
english_title: "Content Highlights:-DYFI conference to save Vadakara Karimpanathod from pollution"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/361945/content-highlights-dyfi-conference-to-save-vadakara-karimpanathod-from-pollution"
published_at: "2026-05-26T16:31:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/6a157e4c95ce8_DFGDFG.jpg"
keywords: ["LATEST NEWS", "DYFI", "Vadakara", "Karimpanathod"]
---

# വടകര കരിമ്പനത്തോടിനെ മലിനീകരണത്തിൽ നിന്ന് വീണ്ടെടുക്കണം; സമഗ്രപരിപാടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമ്മേളനം

> **Lead Summary:** വടകര:**[**വടകര നഗരത്തിലെ പ്രധാന ജലസ്രോതസ്സായ കരിമ്പനത്തോടിനെ മലിനീകരണത്തിൽ നിന്ന് വീണ്ടെടുക്കാനും ശാസ്ത്രീയമായി സംരക്ഷിക്കാനും സമഗ്രപരിപാടി നടപ്പാക്കണമെന്ന് ഡിവൈഎഫ്ഐ

## Article Content

വടകര:**[**വടകര നഗരത്തിലെ പ്രധാന ജലസ്രോതസ്സായ കരിമ്പനത്തോടിനെ മലിനീകരണത്തിൽ നിന്ന് വീണ്ടെടുക്കാനും ശാസ്ത്രീയമായി സംരക്ഷിക്കാനും സമഗ്രപരിപാടി നടപ്പാക്കണമെന്ന് ഡിവൈഎഫ്ഐ

വടകര ടൗൺമേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കനോലി കനാലിന്റെ പുനരുദ്ധാരണത്തിനായി നടപ്പാക്കുന്ന വികസന മാതൃക വടകര ഏറ്റെടുക്കണം. നാരായണ നഗറിലെ പുഷ്പൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം കെ ഭഗീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ ആർ എസ് റിബേഷ്, ടി ടി ജെനീഷ്, പി എസ് അർജുൻ, സമീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി ദിഗേഷ് (പ്ര സിഡന്റ്), എസ് രോഹിത് (സെ ക്രട്ടറി), പി അമൽനാഥ് (ട്രഷർ )

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/361945/content-highlights-dyfi-conference-to-save-vadakara-karimpanathod-from-pollution)