---
title: "'കുട്ടിവൈബ് '; ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് കെ.കെ രമ എം.എൽ.എയുടെ അക്ഷരസമ്മാനം"
english_title: "'Kutty Vibe'; MLA KK Rama gifts letters to first grade children"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/363077/kutty-vibe-mla-kk-rama-gifts-letters-to-first-grade-children"
published_at: "2026-06-01T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d148f8cb93_gtrfyhr.jpg"
keywords: ["latest news", "MLA KK Rama", "Kutty Vibe", "school opening"]
---

# 'കുട്ടിവൈബ് '; ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് കെ.കെ രമ എം.എൽ.എയുടെ അക്ഷരസമ്മാനം

> **Lead Summary:** > വടകര: **[**മണ്ഡലത്തിലെ ഒന്നാം ക്ലാസിലേക്കെത്തുന്ന കുരുന്നുകൾക്ക് കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിൻ്റെ നേതൃത്വത്തിൽ " കുട്ടിവൈബ് " അക്ഷരസമ്മാനം നൽകുന്നു.

## Article Content

> വടകര: **[**മണ്ഡലത്തിലെ ഒന്നാം ക്ലാസിലേക്കെത്തുന്ന കുരുന്നുകൾക്ക് കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിൻ്റെ നേതൃത്വത്തിൽ " കുട്ടിവൈബ് " അക്ഷരസമ്മാനം നൽകുന്നു.

പ്രവേശനോത്സവ ദിനത്തിൽ രാവിലെ പത്തിന് കുട്ടി വൈബ് വിതരണത്തിൻ്റെ ഔപചാരിക ഉദ്ഘാടനം വടകര എസ്.ജി.എം.എസ്.ബി സ്കൂളിൽ കെ.കെ രമ എം.എൽ.എ നിർവഹിക്കും. എസ് ജി എം എസ് ബി സ്കൂൾ പ്രധാനാധ്യാപിക അക്ഷര സമ്മാനം ഏറ്റുവാങ്ങും.ചടങ്ങിൽ വടകര വിദ്യാഭ്യാസ ഓഫീസർ വി കെ സുനിൽ അധ്യക്ഷതവഹിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/363077/kutty-vibe-mla-kk-rama-gifts-letters-to-first-grade-children)