ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും സൗജന്യ വൃക്ഷത്തൈ വിതരണം ചെയ്തു
Jun 7, 2026 12:12 PM | By Fidha Parvin
#latest news #Lulu Gold #Lulu Sarees #World Environment Day

തലശ്ശേരി:(https://vatakara.truevisionnews.com/)  ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലുലു ഗോൾഡും ലുലു സാരീസും ചേർന്ന് നടത്തിയ സൗജന്യ വൃക്ഷത്തൈ വിതരണം തലശ്ശേരി ലുലു സാരീസ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ പി.പി. അബ്ദുൾ ഹമീദ് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ആലുപ്പി കേയിക്ക് വൃക്ഷത്തൈ നൽകികൊണ്ട് ആരംഭിച്ചു.

തലശ്ശേരി നഗരസഭാ കൗൺസിലർ നൂറ ടീച്ചർ, ഡയറക്ടർമാരായ ജുനൈദ് മുഹമ്മദ്, ജെസ്ഫീർ കരീം, ലുലു സാരീസ് ജനറൽ മാനേജർ മുഹമ്മദ് അനീസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പ്രമുഖർ സംബന്ധിച്ചുകൊണ്ട് സംസാരിച്ചു.

Content Highlight: Lulu Gold and Lulu Sarees distributed free saplings as part of World Environment Day

#latest news #Lulu Gold #Lulu Sarees #World Environment Day

Next TV

Related Stories
താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം

Jun 7, 2026 12:18 PM

താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം

താലൂക്ക് വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി...

Read More >>
ആരോഗ്യം; കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ ഹാൾ

Jun 7, 2026 10:11 AM

ആരോഗ്യം; കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ ഹാൾ

കുട്ടോത്ത് ആയുഷ് ഹെൽത്ത് സെന്ററിന് ഇനി പുതിയ യോഗാ...

Read More >>
ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു

Jun 7, 2026 10:05 AM

ശക്തമായ മഴ; വടകര ജില്ലാ ആശുപത്രിയുടെ മതിൽ തകർന്നുവീണു

വടകര ജില്ലാ ആശുപത്രിയുടെ മതിൽ...

Read More >>
ഏതുനിമിഷവും തകരാം; വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ ജീവനക്കാരും ജനങ്ങളും മരണഭീതിയിൽ

Jun 7, 2026 09:49 AM

ഏതുനിമിഷവും തകരാം; വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ ജീവനക്കാരും ജനങ്ങളും മരണഭീതിയിൽ

വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ ജീവനക്കാരും ജനങ്ങളും...

Read More >>
'ന്യൂജൻ സിനിമ'; വടകരയിൽ സിനിമ  സെമിനാർ സംഘടിപ്പിച്ചു, സിനിമയിലെ നന്മകളെ സ്വീകരിക്കണമെന്ന് ഡോ. കെ.എം ഭരതൻ

Jun 6, 2026 05:18 PM

'ന്യൂജൻ സിനിമ'; വടകരയിൽ സിനിമ സെമിനാർ സംഘടിപ്പിച്ചു, സിനിമയിലെ നന്മകളെ സ്വീകരിക്കണമെന്ന് ഡോ. കെ.എം ഭരതൻ

വടകരയിൽ സിനിമ സെമിനാർ സംഘടിപ്പിച്ചു, സിനിമയിലെ നന്മകളെ സ്വീകരിക്കണമെന്ന് ഡോ. കെ.എം...

Read More >>
'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പുതിയ നീക്കം; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത്  എസ് ഐ ടി, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

Jun 6, 2026 04:23 PM

'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പുതിയ നീക്കം; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

'കാഫിർ' സ്ക്രീൻഷോട്ട് ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി, മൊബൈൽ ഫോൺ...

Read More >>
Top Stories

News Roundup

Entertainment News