---
title: "മാലിന്യമില്ലാത്ത നാളേക്ക്; വടകര നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായി"
english_title: "Vadakara Municipality solid waste management project launched"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364857/vadakara-municipality-solid-waste-management-project-launched"
published_at: "2026-06-09T11:41:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/6a27aef12fa48_Vadakara_Municipality_solid_waste_management_project_launched.jpg"
keywords: ["Latest News", "Vadakara", "Vadakara Municipality", "Waste Management"]
---

# മാലിന്യമില്ലാത്ത നാളേക്ക്; വടകര നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **വടകര : ** വടകര നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതി ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷ സെമിനാറും സംഘടിപ്പിച്ചു. മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : ** വടകര നഗരസഭ ഖരമാലിന്യ പരിപാലന പദ്ധതി ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷ സെമിനാറും സംഘടിപ്പിച്ചു. മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ഇ.കെ. രമണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.കെ. സതീശൻ, കെ. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ വി.കെ. വിനു, പി.പി. വ്യാസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364857/vadakara-municipality-solid-waste-management-project-launched)