---
title: "പാഠപുസ്തകം സ്ക്രീനിലേക്ക്; വടകര ഗവ. സംസ്‌കൃതം സ്‌കൂളിന്റെ ഡോക്യുഫിലിമിന് തുടക്കമായി"
english_title: "Vadakara Govt. Sanskrit School's documentary film begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368291/vadakara-govt-sanskrit-schools-documentary-film-begins"
published_at: "2026-06-25T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cd6379e1e0_5tygf.jpg"
keywords: ["Latest news", "Vadakara Govt. Sanskrit School", "Documentary film"]
---

# പാഠപുസ്തകം സ്ക്രീനിലേക്ക്; വടകര ഗവ. സംസ്‌കൃതം സ്‌കൂളിന്റെ ഡോക്യുഫിലിമിന് തുടക്കമായി

> **Lead Summary:** വടകര: **[** അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പാഠപുസ്തകത്തിലെ 'ഒറ്റയല്ലൊരു ജീവിയും പാഠത്തെ ആസ്പ ദമാക്കി വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ നിർമിക്കുന്ന ഡോക്യുഫിലിമിന്റെ സ്വി ച്ച് ഓൺ വടകര ആർഡിഒ കെ കെ പ്രസിൽ നിർവഹിച്ചു. സ്കൂൾ വിദ്യാർഥികളും അധ്യാപകരും പങ്കാളികളാവുന്ന ചിത്രം രഞ്ജിത് ദാമോദരൻ മയ്യന്നൂർ ആണ് സം വിധാനം ചെയ്യുന്നത്.

## Article Content

വടകര: **[** അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പാഠപുസ്തകത്തിലെ 'ഒറ്റയല്ലൊരു ജീവിയും പാഠത്തെ ആസ്പ ദമാക്കി വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ നിർമിക്കുന്ന ഡോക്യുഫിലിമിന്റെ സ്വി ച്ച് ഓൺ വടകര ആർഡിഒ കെ കെ പ്രസിൽ നിർവഹിച്ചു. സ്കൂൾ വിദ്യാർഥികളും അധ്യാപകരും പങ്കാളികളാവുന്ന ചിത്രം രഞ്ജിത് ദാമോദരൻ മയ്യന്നൂർ ആണ് സം വിധാനം ചെയ്യുന്നത്.

എം പ്രേമൻ, ടി എം മോഹനകൃ ഷ്ണൻ എന്നിവരാണ് പിന്നണിയിൽ. നഗരസഭ സ്ഥിരംസമിതി ചെയർപേഴ്‌സൺ പി കെ സതീ ശൻ അധ്യക്ഷനായി. എം പ്രേമൻ, പി കെ ദിനിൽ കു മാർ, എ കെ സൈക്ക്, സി എച്ച് ഗിരീഷ് കുമാർ, കെ ജ്യോതില ക്ഷി, കെ പി രജീഷ് എന്നിവർ സം സാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368291/vadakara-govt-sanskrit-schools-documentary-film-begins)