#Latest news #passed away #ayancheri
ആയഞ്ചേരി: (vatakara.truevisionnews.com) പൈങ്ങോട്ടായി ചെറിയ പാറക്കല്‍ കുഞ്ഞാമി (98) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറിയ പാറക്കല്‍ കുഞ്ഞബ്ദുല്ല (റിട്ട. അധ്യാപകന്‍ നാളോം കൊറോല്‍ എംഎല്‍പി സ്‌കൂള്‍ ആയഞ്ചേരി).
മക്കള്‍: അയിശു, സി.പി. കുഞ്ഞമ്മദ്, മൊയ്തു, സി.പി. അബ്ദുറഹിമാന്‍ (ചന്തം ഫേന്‍സി ആയഞ്ചേരി). മരുമക്കള്‍: അബ്ദുല്ല പെരിയയില്‍, സാറ കാട്ടില്‍, സീനത്ത് (കുറ്റ്യാടി), സൗദ (വലകെട്ട്), പരേതയായ ജമീല തണ്ടാങ്കണ്ടി.
Content Highlight: Kunjami, cheriyaparakkal, passed away in Paingottai













































