നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും കായിക താരത്തെയും അനുമോദിച്ചു
adimage

നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും കായിക താരത്തെയും അനുമോദിച്ചു

നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും കായിക താരത്തെയും അനുമോദിച്ചു adimage
2026-07-14T09:56:00 | By Fidha Parvin
#Latest news #Vadakara #SSLC #Plus Two

വടകര: (https://vatakara.truevisionnews.com/) വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും വിദ്യാർത്ഥികൾക്കും നീലിമ നടക്കുതാഴയുടെ അനുമോദനം. സംഘടനയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പുരസ്‌കാര ജേതാക്കളെയും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെയും എൻഎംഎംഎസ്, എൽഎസ്എസ്, യുഎസ്എസ് വിജയികളെയും ആദരിച്ചു.പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിന്റെ ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ കേരള ടീം അംഗം അക്ഷയ് സദാനന്ദനെയും ചടങ്ങിൽ അനുമോദിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. നീലിമ പ്രസിഡന്റ് രാജീവന്‍ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു എം, സുനിതാ രാജീവന്‍, പറമ്പത്ത് രവീന്ദ്രന്‍, പുറന്തോടത്ത് സുകുമാരന്‍, അഡ്വ.ലതികാ ശ്രീനിവാസ്, അക്ഷയ് സദാനന്ദന്‍, കീര്‍ത്തന, ടി ടി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.

കെ ടി കെ അജിത്ത് സ്വാഗതവും കെ കെ ബാബു രാജ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി രാജീവ് മേമുണ്ട ലഹരി വിരുദ്ധ മാജിക് ഷോ 'അപകട ലഹരി' അവതരിപ്പിച്ചു.

Content Highlight: Neelima Nadakkuthazha Honours Students and Footballer Akshay Sadanandan in Vadakara

#Latest news #Vadakara #SSLC #Plus Two

adimage

Next TV

Related Stories
സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ

Jul 14, 2026 07:30 AM

സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ

ചോമ്പാല തുറമുഖ വികസനത്തിന്റെ ഭാഗമായി മീത്തലെ മുക്കാളിയിൽ അടിപ്പാത വേണമെന്ന് കെ.കെ രമ എംഎൽഎ. 21 ദിവസമായി നടക്കുന്ന ജനകീയ സമര പന്തലിൽ പങ്കെടുത്ത്...

Read More >>
സമഗ്ര അന്വേഷണം വേണം; അഴിയൂരിൽ പതിനെഴുകാരന്റെ മരണത്തിൽ ദുരുഹത

Jul 14, 2026 07:24 AM

സമഗ്ര അന്വേഷണം വേണം; അഴിയൂരിൽ പതിനെഴുകാരന്റെ മരണത്തിൽ ദുരുഹത

കോഴിക്കോട് ചോമ്പാല അഴിയൂരിൽ ആൾക്കൂട്ട വിചാരണയ്ക്കും മർദ്ദനത്തിനും ഇരയായ 17 കാരൻ വീട്ടിൽ തൂങ്ങി മരിച്ചു. അഭിജിത്തിന്റെ മരണത്തിൽ ദുരൂഹത. പോലീസ്...

Read More >>
വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട്  കേസുകൾ കൂടി

Jul 13, 2026 03:02 PM

വിശ്വദീപ്തി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വടകരയിൽ രണ്ട് കേസുകൾ കൂടി

ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ രണ്ട്...

Read More >>
adimage
മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

Jul 13, 2026 02:17 PM

മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

വടകര മടപ്പള്ളി കോളേജ് പരിസരത്തെ ഗൾഫാർ കൺസ്ട്രക്ഷൻ സൈറ്റിൽ നിന്ന് 6000 രൂപയുടെ ഇരുമ്പുരുപ്പടികൾ മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ രണ്ട് പേരെ പോലീസ്...

Read More >>
'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു

Jul 13, 2026 01:10 PM

'രാഷ്ട്രീയ നന്മയുടെ മാതൃക': പി കെ വാസുദേവൻ നായരുടെ ചരമവാർഷികം ആചരിച്ചു

മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ ചരമവാർഷികം സിപിഐ ജില്ലാ കൗൺസിൽ വടകരയിൽ ആചരിച്ചു. കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ നന്മകളുടെ...

Read More >>
ലഹരിക്കെതിരെ കായിക സന്ദേശം: പതിയാരക്കര ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് ജേതാക്കൾ

Jul 13, 2026 12:54 PM

ലഹരിക്കെതിരെ കായിക സന്ദേശം: പതിയാരക്കര ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് ജേതാക്കൾ

ലഹരിക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് മണിയൂർ പതിയാരക്കരയിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിൽ പോർച്ചുഗൽ ഗ്ലാഡിയേറ്റേഴ്‌സ് കിരീടം നേടി. നവോദയ സോറോ ടർഫിൽ...

Read More >>
Top Stories

adimage
News Roundup

adimage
Entertainment News

adimage