വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി
adimage

വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി adimage
2026-07-21T23:22:00 | By VIPIN P V
#Latest News #Vadakara Railway Track #Unidentified Body #Train Accident #Kerala News #Vadakara Police

വടകര: (vatakara.truevisionnews.com) കോഴിക്കോട് വടകരയിൽ റെയിൽവേ ട്രാക്കിനു സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജെടി റോഡിനോട് ചേർന്നുള്ള റെയിൽവേ ട്രാക്കിനരികിലാണ് മൃതദേഹം കണ്ടത്. ഇന്ന് സന്ധ്യയോടെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്.

മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാൽപതിനടുത്ത് പ്രായം തോന്നിക്കുന്ന യുവാവാണ്. പാന്റ്സും ഷർട്ടുമാണ് വേഷം. ട്രെയിനിൽ നിന്ന് വീണതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിവരം ലഭിച്ച ഉടൻ വടകര പൊലീസും റെയിൽവേ പൊലീസ് ആർപിഎഫും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവർ വടകര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സമീപ പ്രദേശങ്ങളിലെ കാണാതായവരുടെ പരാതികളുമായി ബന്ധിപ്പിച്ചും അന്വേഷണം നടക്കുന്നുണ്ട്. അപകട കാരണം കണ്ടെത്തുന്നതിനായി റെയിൽവേ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Content Highlight: Unidentified Man's Body Found Near Railway Track in Vadakara

#Latest News #Vadakara Railway Track #Unidentified Body #Train Accident #Kerala News #Vadakara Police

adimage

Next TV

Related Stories
സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

Jul 21, 2026 05:47 PM

സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

വടകര ചോമ്പാലയിൽ സ്കൂൾ ബസിലെ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ 59കാരൻ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളുടെ...

Read More >>
വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി  , 30 ലക്ഷം രൂപയുടെ തിരിമറി

Jul 21, 2026 05:02 PM

വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി , 30 ലക്ഷം രൂപയുടെ തിരിമറി

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്. റിമാൻഡിലുള്ള സുധീർ കുമാർ, പ്രീണ എന്നിവർക്കെതിരെ 30 ലക്ഷം രൂപയുടെ രണ്ട്...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെയും പ്രതി ചേർക്കും; റിപ്പോർട്ട് ഇന്ന് കോടതിയിൽ

Jul 21, 2026 01:24 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെയും പ്രതി ചേർക്കും; റിപ്പോർട്ട് ഇന്ന് കോടതിയിൽ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ രണ്ടാം പ്രതിയാക്കാൻ പോലീസ്. ഇന്ന് കോടതിയിൽ റിപ്പോർട്ട്...

Read More >>
adimage
 ഓർമ്മ പുതുക്കി ; എം. നാരായണിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു

Jul 21, 2026 11:58 AM

ഓർമ്മ പുതുക്കി ; എം. നാരായണിയുടെ രണ്ടാം ചരമവാർഷികം ആചരിച്ചു

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരുന്ന എം. നാരായണിയുടെ രണ്ടാം ചരമവാർഷികം വടകരയിൽ ആചരിച്ചു. സിപിഐ എം നേതാക്കൾ പുഷ്പാർച്ചന നടത്തി...

Read More >>
വടകര ജില്ലാ ആശുപത്രിയിലെ പിൻവാതിൽ നിയമനം: സിഐടിയു പ്രതിഷേധ മാർച്ച് നടത്തി

Jul 21, 2026 10:51 AM

വടകര ജില്ലാ ആശുപത്രിയിലെ പിൻവാതിൽ നിയമനം: സിഐടിയു പ്രതിഷേധ മാർച്ച് നടത്തി

വടകര ഗവ. ജില്ലാ ആശുപത്രിയിലെ കരാർ ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്കെതിരെ സിഐടിയു പ്രതിഷേധ മാർച്ച്. പിൻവാതിൽ നിയമനത്തിനെതിരെ ശക്തമായ...

Read More >>
സ്വന്തം ജീവൻ പണയം വെച്ച നന്മ;  കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

Jul 20, 2026 04:58 PM

സ്വന്തം ജീവൻ പണയം വെച്ച നന്മ; കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിന് രക്ഷകരായി ഓടിയെത്തി 'രക്ഷാമിത്ര'

വടകരയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കുടുങ്ങി. മണിയൂർ പഞ്ചായത്തിന്റെ രക്ഷാമിത്ര സംഘവും നാട്ടുകാരും ചേർന്ന്...

Read More >>
Top Stories

adimage
GCC News

adimage
adimage