സി കുമാരൻ നിര്യാതനായി

സി കുമാരൻ നിര്യാതനായി
May 17, 2022 11:11 AM | By Kavya N

ഒഞ്ചിയം: ആദ്യകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകൻ ചണ്ടോളി സി കുമാരൻ (85) നിര്യാതനായി. ജനതാ പാർട്ടി വടകര മണ്ഡലം കമ്മിറ്റി അംഗം, വെള്ളികുളങ്ങര കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ജാനു. മക്കൾ: മനോജൻ (ഡയരക്ടർ, വെള്ളികുളങ്ങര കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി ), മഹേഷ്. മരുമക്കൾ: സുഷിന, ജിനിഷ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

C Kumaran passed away

Next TV

Related Stories
#obituary|പടിക്കൽ ബാലകുറുപ്പ് അന്തരിച്ചു

Apr 21, 2024 09:42 PM

#obituary|പടിക്കൽ ബാലകുറുപ്പ് അന്തരിച്ചു

ചാനിയംകടവ് പടിക്കൽ ബാലകുറുപ്പ്...

Read More >>
#obituary|മണിയം കുന്നുമ്മൽ മാതു (കല്യാണി) അന്തരിച്ചു

Apr 21, 2024 09:34 AM

#obituary|മണിയം കുന്നുമ്മൽ മാതു (കല്യാണി) അന്തരിച്ചു

സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്...

Read More >>
#obituary|കുമ്പളോട്ട് വത്സല അന്തരിച്ചു

Apr 9, 2024 11:07 PM

#obituary|കുമ്പളോട്ട് വത്സല അന്തരിച്ചു

ആയഞ്ചേരി തറോപ്പെയിൻ കുമ്പളോട്ട് കുമ്പളോട്ട് വത്സല ...

Read More >>
#obituary|ആതിര ഭവനിൽ സീന ബാബുരാജ്  അന്തരിച്ചു

Apr 8, 2024 08:30 PM

#obituary|ആതിര ഭവനിൽ സീന ബാബുരാജ് അന്തരിച്ചു

വൈക്കിലശ്ശേരി നെഹ്റു സ്മാരക വായനശാലയ്ക്ക് സമീപം ആതിര ഭവനിൽ സോണ ബാബുവിൻ്റെ ഭാര്യ സീന ബാബുരാജ് അന്തരിച്ചു...

Read More >>
#obituary| ബാലസാഹിത്യകാരൻ എം. വി.കരുണൻ വിയോത്ത് അന്തരിച്ചു

Apr 8, 2024 05:30 PM

#obituary| ബാലസാഹിത്യകാരൻ എം. വി.കരുണൻ വിയോത്ത് അന്തരിച്ചു

ബാലസാഹിത്യകാരനും, റിട്ടേഡ് അധ്യാപകനുമായ എം. വി.കരുണൻ വിയോത്ത് ...

Read More >>
Top Stories