എം.ഇ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : കെ.കെ. രമ എം.എല്‍.എ

എം.ഇ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : കെ.കെ. രമ എം.എല്‍.എ
May 19, 2022 10:11 PM | By Vyshnavy Rajan

ഓര്‍ക്കാട്ടേരി : വിദ്യാഭ്യാസ രംഗത്ത് എം.ഇ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലവും മാതൃകാപരവുമാണെന്ന് കെ.കെ രമ എം.എല്‍.എ അഭിപ്രായപ്പെട്ടു.

എം.ഇ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണം പ്രചോദനം 2022 ഓര്‍ക്കാട്ടേരി എം.ഇ.എസ് പബ്‌ളിക് സ്‌ക്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

എം.ഇ.എസ് സ്ഥാപിച്ച ഒട്ടനവധി മികച്ച സ്ഥാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസമേഖലയിലെ കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് നിദാനമായെന്നും എംഎല്‍എ പറഞ്ഞു. പാറക്കല്‍ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.

കോരങ്കോട്ട് ജമാല്‍, ഡോ:വി.കെ ജമാല്‍, വരയാലില്‍ മൊയ്തുഹാജി,എ.എം.പി അബൂബക്കര്‍ ഹാജി, ടി.പി ഗഫൂര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ സുനില്‍ കുഞ്ഞിത്തയ്യില്‍, മൊയ്തു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എ.ടി.എം അഷ്‌റഫ് സ്വാഗതവും കെ.ഇ ഇസ്മായില്‍ നന്ദിയും പറഞ്ഞു.

The activities of MES are exemplary: K.K. Rema MLA

Next TV

Related Stories
പാർക്കോയിൽ ഇന്ന്; ഡോ : ജ്യോതി പ്രകാശ് നയിക്കുന്ന സൗജന്യ എല്ല് രോഗ പരിശോധന

Jun 30, 2022 06:06 AM

പാർക്കോയിൽ ഇന്ന്; ഡോ : ജ്യോതി പ്രകാശ് നയിക്കുന്ന സൗജന്യ എല്ല് രോഗ പരിശോധന

എല്ലിന് ഉറപ്പുള്ള ആളാണോ നിങ്ങൾ ? സൗജന്യമായി പരിശോധിക്കാൻ പാർക്കോ അവസരമൊരുക്കുന്നു...

Read More >>
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

Jun 29, 2022 08:57 PM

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും, മനുഷ്യത്വം വളർത്തിയെടുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
യുവാവിനെ ആക്രമിച്ച സംഭവം; ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് യൂത്ത് ലീഗ്

Jun 29, 2022 05:28 PM

യുവാവിനെ ആക്രമിച്ച സംഭവം; ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് യൂത്ത് ലീഗ്

കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്നിറക്കി കൊണ്ട് വന്ന് മർദ്ദിക്കുകയും കാർ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന്...

Read More >>
തീരം കടലെടുക്കുന്നു; സാൻഡ് ബാങ്ക്സ് ഓർമയാകുമോ?

Jun 29, 2022 04:57 PM

തീരം കടലെടുക്കുന്നു; സാൻഡ് ബാങ്ക്സ് ഓർമയാകുമോ?

മലബാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ സാൻഡ് ബാങ്ക്സ് നിലനിൽപ്പ്...

Read More >>
യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം: മൂന്ന് പേർ അറസ്റ്റിൽ

Jun 29, 2022 04:42 PM

യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം: മൂന്ന് പേർ അറസ്റ്റിൽ

കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാദാപുരം വെള്ളൂക്കര...

Read More >>
എല്ലിന് ഉറപ്പുണ്ടോ? നാളെ പാർക്കോ ഹോസ്പിറ്റലിൽ വരൂ സൗജന്യമായി നോക്കാം

Jun 29, 2022 01:37 PM

എല്ലിന് ഉറപ്പുണ്ടോ? നാളെ പാർക്കോ ഹോസ്പിറ്റലിൽ വരൂ സൗജന്യമായി നോക്കാം

എല്ലിന് ഉറപ്പുള്ള ആളാണോ നിങ്ങൾ ? സൗജന്യമായി പരിശോധിക്കാൻ പാർക്കോ...

Read More >>
Top Stories