ഫോറം വേണ്ട; ആധാരമെഴുത്തുകാർ പണിമുടക്കി ധർണ നടത്തി

ഫോറം വേണ്ട; ആധാരമെഴുത്തുകാർ പണിമുടക്കി ധർണ നടത്തി
May 20, 2022 10:23 AM | By Kavya N

വടകര: രജിസ്‌ട്രേഷൻ മേഖലയിൽ ഫോറം സംവിധാനം നടപ്പാക്കുന്നതിനെതിരേ ആധാരമെഴുത്ത് അസോസിയേഷൻ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വടകരയിൽ ആധാരമെഴുത്തുകാർ പണിമുടക്കി രജിസ്ട്രാർ ഓഫീസിനുമുന്നിൽ ധർണ നടത്തി.

ഇ. നാരായണൻ നായർ ഉദ്ഘാടനംചെയ്തു. എൻ. രാഘൂട്ടി അധ്യക്ഷത വഹിച്ചു. വിജയബാബു, സി. പ്രദീപൻ, കെ.വി. രതീശൻ, ഇ.ടി.കെ. പ്രഭാകരൻ, ടി.എൻ. പ്രദീപൻ, കെ. ലില്ലി, സി. സിജു എന്നിവർ സംസാരിച്ചു. കാവിലുംപാറ സബ് രജിസ്ട്രാർ ഓഫീസിനുമുന്നിൽ നടത്തിയ ധർണ കെ.സി. ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

സുരേഷ് ബാബു അധ്യക്ഷനായി. ജോൺസൺ, പി. ഷീബ, പി.കെ. രവീന്ദ്രൻ, വി.പി. രാജൻ, ഒ.പി. ഹരീശൻ തുടങ്ങിയവർ സംസാരിച്ചു.

No forum; Aadhaar writers went on strike and staged a dharna

Next TV

Related Stories
അവധിക്കാലം വിട പറയുമുമ്പേ; നേരവിൻ്റെ പുതു പാഠങ്ങളറിഞ്ഞ് അവർ മടങ്ങി

May 28, 2023 06:02 PM

അവധിക്കാലം വിട പറയുമുമ്പേ; നേരവിൻ്റെ പുതു പാഠങ്ങളറിഞ്ഞ് അവർ മടങ്ങി

ശില്പശാലയിൽ മുപ്പത്തിയഞ്ച് വിദ്യാർത്ഥികൾ...

Read More >>
ശിശുരോഗ വിഭാഗം: ഡോ: എം. മുരളീധരൻ വടകര ആശയിൽ പരിശോധന നടത്തുന്നു

May 28, 2023 05:38 PM

ശിശുരോഗ വിഭാഗം: ഡോ: എം. മുരളീധരൻ വടകര ആശയിൽ പരിശോധന നടത്തുന്നു

ശിശുരോഗ വിഭാഗം: ഡോ: എം. മുരളീധരൻ വടകര ആശയിൽ പരിശോധന...

Read More >>
തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

May 28, 2023 04:07 PM

തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക്...

Read More >>
വടകര ഇനി റോയലിനൊപ്പം; മംഗല്യ മുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും

May 28, 2023 03:50 PM

വടകര ഇനി റോയലിനൊപ്പം; മംഗല്യ മുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും

വടകര ഇനി റോയലിനൊപ്പം; മംഗല്യ മുഹൂർത്തങ്ങൾക്ക് ഇനി...

Read More >>
ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശീതൾ  രാജിന്റെ സേവനം ലഭ്യമാണ്

May 28, 2023 12:12 PM

ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശീതൾ രാജിന്റെ സേവനം ലഭ്യമാണ്

ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശീതൾ രാജിന്റെ സേവനം...

Read More >>
ഓർക്കാട്ടേരി ഡ്രീംസ് റോഡ് നാടിന് സമർപ്പിച്ചു

May 27, 2023 08:16 PM

ഓർക്കാട്ടേരി ഡ്രീംസ് റോഡ് നാടിന് സമർപ്പിച്ചു

റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശവാസികൾ മധുര പലഹാരങ്ങൾ വിതരണം...

Read More >>
Top Stories

GCC News