കാറിന്റെ എല്ലാ കാര്യങ്ങളും നോക്കാന്‍ A3 ഓട്ടോ കെയര്‍ നിങ്ങള്‍ക്കൊപ്പം

കാറിന്റെ എല്ലാ കാര്യങ്ങളും നോക്കാന്‍ A3   ഓട്ടോ കെയര്‍ നിങ്ങള്‍ക്കൊപ്പം
May 20, 2022 10:37 AM | By Divya Surendran

വടകര : കാറിന്റെ കാര്യങ്ങളില്‍ നിങ്ങള്‍ ഇനി വെറുതെ ടെന്‍ഷനടിക്കേണ്ട ,കാറിന്റെ എല്ലാ കാര്യങ്ങളും നോക്കാന്‍ A3 Auto Care നിങ്ങള്‍ക്കൊപ്പമുണ്ട്.

കാര്‍ വാഷ്, സ്റ്റീം വാഷ്, പ്രീമിയം കാര്‍ കെയര്‍ , ടയര്‍ ഫിറ്റിംഗ് ,നൈട്രജന്‍ ഫില്ലിംഗ് വീല്‍ അലയ്ന്‍മെന്റ്, വീല്‍ ബാലന്‍സിങ്ങ്, കാര്‍ പോളിഷ് ,ഗ്ലാസ് ക്ലീനിംഗ് ആന്റ് പോളിഷിങ്ങ്, ഇന്റീരിയര്‍ ക്ലീനിംഗ്, ഹെഡ് ലൈറ്റ് റെസ്റ്റോറേഷന്‍, പെയിന്റ് പ്രൊട്ടക്ഷന്‍ കോട്ടിംഗ്, സിറാമിക് ഗ്രാഫൈന്‍ കോട്ടിംഗ് , പ്രീമിയം സീറ്റ് കവര്‍, സ്റ്റിക്കര്‍ റാപ്പിംഗ്, പി പി എഫ് കോട്ടിംഗ് ,ഹെഡ് ലൈറ്റ് ആന്റ് ടൈലാംപ്‌സ്, സ്പീക്കേഴ്‌സ് ആന്റ് ആന്‍ഡ്രോയ്ഡ് സ്‌ക്രീന്‍ എന്നിങ്ങനെ ഒരു കാറിന്റെ എല്ലാ സര്‍വ്വീസുകളും A3 യില്‍ ലഭ്യമാണ്.

കാര്‍ സര്‍വ്വീസ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള A 3 Autocare ന്റെ സവിശേഷതകള്‍ ഏറെയാണ്. മികവുറ്റ സര്‍വ്വീസ്, സമയ നിഷ്ഠ ,ഉപഭോക്കാക്കള്‍ക്ക് മികച്ച സേവനം എന്നിങ്ങനെ കാര്‍ സര്‍വ്വീസിന്റെ എല്ലാ കാര്യങ്ങളിലും A3 നമ്പര്‍ വണ്ണാണ്.

വടകരയില്‍ വീരഞ്ചേരിയിലും ,കോട്ടകടവിലും A 3 യുടെ സര്‍വ്വീസ് സെന്ററുകള്‍ വിപുലമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8943430083, 7593000083

A3 AutoCare with you to look after everything in the car

Next TV

Related Stories
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

Jun 29, 2022 08:57 PM

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും, മനുഷ്യത്വം വളർത്തിയെടുക്കുന്നതിനും ലക്ഷ്യം വെച്ച് കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
യുവാവിനെ ആക്രമിച്ച സംഭവം; ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് യൂത്ത് ലീഗ്

Jun 29, 2022 05:28 PM

യുവാവിനെ ആക്രമിച്ച സംഭവം; ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് യൂത്ത് ലീഗ്

കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്നിറക്കി കൊണ്ട് വന്ന് മർദ്ദിക്കുകയും കാർ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന്...

Read More >>
തീരം കടലെടുക്കുന്നു; സാൻഡ് ബാങ്ക്സ് ഓർമയാകുമോ?

Jun 29, 2022 04:57 PM

തീരം കടലെടുക്കുന്നു; സാൻഡ് ബാങ്ക്സ് ഓർമയാകുമോ?

മലബാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ സാൻഡ് ബാങ്ക്സ് നിലനിൽപ്പ്...

Read More >>
യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം: മൂന്ന് പേർ അറസ്റ്റിൽ

Jun 29, 2022 04:42 PM

യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം: മൂന്ന് പേർ അറസ്റ്റിൽ

കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാദാപുരം വെള്ളൂക്കര...

Read More >>
എല്ലിന് ഉറപ്പുണ്ടോ? നാളെ പാർക്കോ ഹോസ്പിറ്റലിൽ വരൂ സൗജന്യമായി നോക്കാം

Jun 29, 2022 01:37 PM

എല്ലിന് ഉറപ്പുണ്ടോ? നാളെ പാർക്കോ ഹോസ്പിറ്റലിൽ വരൂ സൗജന്യമായി നോക്കാം

എല്ലിന് ഉറപ്പുള്ള ആളാണോ നിങ്ങൾ ? സൗജന്യമായി പരിശോധിക്കാൻ പാർക്കോ...

Read More >>
Top Stories