മികച്ച പഠനാന്തരീക്ഷം; പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിച്ച്‌ വിംസ് പാരാമെഡിക്കൽ

മികച്ച പഠനാന്തരീക്ഷം; പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിച്ച്‌ വിംസ് പാരാമെഡിക്കൽ
Jun 29, 2022 10:54 AM | By Kavya N

വടകര: തൊഴിൽ ഉറപ്പുള്ള പാരാമെഡിക്കൽ പഠനം ക്യാമ്പസ്സിൽ ആയാലോ? പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കൽ.

വടകരയിലും, കല്ലാച്ചിയിലും പ്രവർത്തിക്കുന്ന വിംസ് പാരാമെഡിക്കൽസിൻ്റെ വടകര സെൻ്ററാണ് വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്.


വടകര മേപ്പയിൽ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്. ബിവോക്ക് - എം എൽ ടി ബി വോക്ക് - ആർ ഐ ടി നഴ്സിംഗ് അസിസ്റ്റൻ്റ് ഫാർമസി അസിസ്റ്റൻറ് ബിഎസ്സി സി - എം എൽ ടി ഡി എം എൽ ടി ഡി ആർ ഐ ടി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

മികച്ച തൊഴിൽ സാധ്യത, മികവുറ്റ അധ്യാപകർ ,മികച്ച പഠനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കൽസിൻ്റെ സവിശേഷതയാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9447 577 441

better learning environment; VIMS Paramedical Writes A New Chapter In The Field Of Paramedical Studies

Next TV

Related Stories
#SilverJubilee | കോളേജ് ഓഫ് എൻജിനിയറിങ് വടകര രജതജൂബിലി ആഘോഷത്തിന് തുടക്കമായി

Mar 28, 2024 12:50 PM

#SilverJubilee | കോളേജ് ഓഫ് എൻജിനിയറിങ് വടകര രജതജൂബിലി ആഘോഷത്തിന് തുടക്കമായി

പരിപാടി കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് കെ ശ്യാംസുന്ദർ...

Read More >>
 #arrest | വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് പണം തട്ടിയ സംഭവം ; രണ്ട് പേർ അറസ്റ്റിൽ

Mar 28, 2024 12:18 PM

#arrest | വടകര സ്വദേശിയായ ഡോക്ടറിൽ നിന്ന് പണം തട്ടിയ സംഭവം ; രണ്ട് പേർ അറസ്റ്റിൽ

ഓൺലൈൻ തട്ടിപ്പ് സംഘത്തിന് കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരാണ്...

Read More >>
#meeting | കെ പി എസ് ടി എ; യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

Mar 28, 2024 11:45 AM

#meeting | കെ പി എസ് ടി എ; യാത്രയയപ്പ് സമ്മേളനവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സബിത മണക്കുനി അധ്യക്ഷത...

Read More >>
#complaint | ലൈംഗിക ചുവയുള്ള ചിത്രങ്ങൾ : കെ.കെ. ശൈലജ ടീച്ചറുടെ മോർഫ് ചെയ്ത‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ - എൽഡിഎഫ് പരാതി നൽകി

Mar 28, 2024 10:19 AM

#complaint | ലൈംഗിക ചുവയുള്ള ചിത്രങ്ങൾ : കെ.കെ. ശൈലജ ടീച്ചറുടെ മോർഫ് ചെയ്ത‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ - എൽഡിഎഫ് പരാതി നൽകി

ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അങ്ങേയറ്റം വൃത്തികെട്ട രീതിയിലുള്ള കമൻ്റുകളും മേസേജുകളും അതിന് പുറമെ കെ.കെ. ശൈലജ ടീച്ചറെയും മുഖ്യമന്ത്രി...

Read More >>
#ShafiParampil| ഷാർജയിലും ദോഹയിലും കണ്ടത് വടകരയുടെ പരിഛേദം, വോട്ടിനെത്താൻ അഭ്യർത്ഥിച്ചു - ഷാഫി പറമ്പിൽ

Mar 27, 2024 04:50 PM

#ShafiParampil| ഷാർജയിലും ദോഹയിലും കണ്ടത് വടകരയുടെ പരിഛേദം, വോട്ടിനെത്താൻ അഭ്യർത്ഥിച്ചു - ഷാഫി പറമ്പിൽ

ഇക്കാര്യം പാർട്ടിയിലും മുന്നണിയിലും അവതരിപ്പിച്ചപ്പോൾ അംഗീകാരം ലഭിക്കുകയായിരുന്നു. അങ്ങനെയാണ് ഷാർജയിലെയും ദോഹയിലെയും പൊതുപരിപാടികളിൽ...

Read More >>
#PrafulKrishna| സ്ഥാനാർഥി പര്യടനം; മണൽ വാരൽ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും ; പ്രഫുൽ കൃഷ്ണൻ

Mar 27, 2024 04:27 PM

#PrafulKrishna| സ്ഥാനാർഥി പര്യടനം; മണൽ വാരൽ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും ; പ്രഫുൽ കൃഷ്ണൻ

പൂഴി വാങ്ങാൻ ആരും എത്തുന്നില്ല. അതിനാൽ മണൽ കെട്ടി കിടക്കുകയാണന്നും തൊഴിലാളികൾ സ്ഥാനാർഥിയോട്...

Read More >>
Top Stories










News Roundup






News from Regional Network