വടകര: അഴിത്തല പടയൻ വളപ്പിൽ കുന്നുമ്മൽ നഫീസ(75) അന്തരിച്ചു. ഭർത്താവ്: പരേതനായ മഹമൂദ്.
സഹോദരങ്ങൾ: പരേതനായ ഉമ്മർ, ഇബ്രാഹിം, ആമിന, സൈന. മക്കൾ: സുബൈദ, റുഖിയ, കൈച്ച, ഇബ്രാഹിം, മൂസ, നസീറ, ഹസീന.മരുമക്കൾ: അഷ്റഫ്, മുസ്തഫ, മായൻ കുട്ടി, സുനീറ, റിഷാന, സുബൈർ, ഇസ്മായിൽ.
padayan valappil Kunummal Nafeesa passed away