ദീപ്തിക്കായ് ഒരുമിക്കാം; ചികിത്സാ സഹായം കണ്ടെത്താൻ കൈകോർത്ത് മുടപ്പാലാവിൽ

ദീപ്തിക്കായ് ഒരുമിക്കാം; ചികിത്സാ സഹായം കണ്ടെത്താൻ കൈകോർത്ത് മുടപ്പാലാവിൽ
Aug 9, 2022 11:12 AM | By Susmitha Surendran

വടകര: ദീപ്തിക്കായ് ചികിത്സാ സഹായം കണ്ടെത്താൻ കൈകോർത്ത് മുടപ്പാലാവിൽ ഗ്രാമം. വൃക്കകൾ തകരാറിലായ മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ പുത്തൻപുരയിൽ ദീപ്തിയുടെ ചികിത്സയ്ക്കായി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു.

വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചത്. 50 ലക്ഷത്തോളം രൂപ ചെലവുവരും. കുടുംബത്തിന് ഇത് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സാസഹായ കമ്മിറ്റി ഫണ്ട് സമാഹരണം തുടങ്ങി.

കെ. ശശിധരൻ (ചെയ), എം.എം. ധർമരാജൻ (കൺ), വി.വി. സുരേഷ് (ഖജാ) എന്നിവരാണ് ഭാരവാഹികൾ. കേരള ഗ്രാമീൺ ബാങ്കിന്റെ തോടന്നൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 40117101075719. ഐ.എഫ്.എസ് കോഡ്: KLGB0040117.

പി. ജയചന്ദ്രൻ പ്രസിഡൻ്റ്; ഊർജമിത്ര സംരംഭകരുടെ സഹകരണസംഘം രൂപവത്കരിച്ചു

വടകര: ഊർജവകുപ്പിന് കീഴിലുള്ള ജില്ലയിലെ ഊർജമിത്രം സംരംഭകർചേർന്ന് ഊർജ റിന്യൂവൽ എനർജി പ്രൊമോഷൻ ഇൻഡസ്ട്രിയൽ സഹകരണസംഘം രൂപവത്കരിച്ചു.

സംഘത്തിന്റെ പ്രസിഡന്റായി പി. ജയചന്ദ്രനെയും വൈസ് പ്രസിഡന്റായി സുനിൽകുമാർ മണാശ്ശേരിയെയും തിരഞ്ഞെടുത്തു. രഞ്ജിത്ത് കുമാർ കച്ചേരിയാണ് സെക്രട്ടറി. കെ.എസ്.ഇ.ബി. റൂഫ് ടോപ്പ് സോളാർ സ്ഥാപിക്കുന്നത് വിപുലമായരീതിയിൽ നടത്താൻ തീരുമാനിച്ചു.

സോളാർ ഓൺഗ്രിഡ് ഇൻവെർട്ടർ നിർമാണയൂണിറ്റ് ആരംഭിക്കുന്നതിന്റെ പ്രാഥമിക ആലോചന ടീം കോ-ഓപ്പറേറ്റീവുമായി നടത്താനും കേരള സ്റ്റാർട്ടപ്പ് മിഷനുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കാനും തീരുമാനമായി.Mudapalavil village joining hands to find Deeptikai medical help.

Next TV

Related Stories
ഉദര രോഗ വിഭാഗം: ഡോ: ഷൈജു പാറമേൽ വടകര ആശ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Oct 4, 2022 01:44 PM

ഉദര രോഗ വിഭാഗം: ഡോ: ഷൈജു പാറമേൽ വടകര ആശ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഉദര രോഗ വിഭാഗം: ഡോ: ഷൈജു പാറമേൽ വടകര ആശ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു...

Read More >>
യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Oct 4, 2022 12:49 PM

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

Oct 4, 2022 12:28 PM

തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

തൊഴിൽ ഉറപ്പ് തന്നെ; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ...

Read More >>
ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Oct 4, 2022 12:10 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
A3 ഉള്ളപ്പോൾ എന്തിന് ടെൻഷൻ? കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം

Oct 4, 2022 12:05 PM

A3 ഉള്ളപ്പോൾ എന്തിന് ടെൻഷൻ? കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം

A3 ഉള്ളപ്പോൾ എന്തിന് ടെൻഷൻ? കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ...

Read More >>
മിതമായ കോഴ്‌സ് ഫീ, മികച്ച ഹോസ്റ്റല്‍; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

Oct 4, 2022 11:52 AM

മിതമായ കോഴ്‌സ് ഫീ, മികച്ച ഹോസ്റ്റല്‍; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു

മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തും പാരമ്പര്യവുമുള്ള ടാലന്റ് ഇന്റര്‍നാഷണല്‍...

Read More >>
Top Stories