മികച്ച സർവ്വീസ്; കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം

മികച്ച സർവ്വീസ്; കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം
Aug 9, 2022 12:02 PM | By Susmitha Surendran

വടകര : കാറിൻ്റെ കാര്യങ്ങളിൽ നിങ്ങൾ ഇനി വെറുതെ ടെൻഷനടിക്കേണ്ട ,കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 Auto Care നിങ്ങൾക്കൊപ്പമുണ്ട്.

കാർ വാഷ്, സ്റ്റീം വാഷ്, പ്രീമിയം കാർ കെയർ , ടയർ ഫിറ്റിംഗ് ,നൈട്രജൻ ഫില്ലിംഗ് വീൽ അലയ്ൻമെൻ്റ്, വീൽ ബാലൻസിങ്ങ്, കാർ പോളിഷ് ,ഗ്ലാസ് ക്ലീനിംഗ് ആൻറ് പോളിഷിങ്ങ്, ഇൻ്റീരിയർ ക്ലീനിംഗ്‌, ഹെഡ് ലൈറ്റ് റെസ്റ്റോറേഷൻ, പെയിൻ്റ് പ്രൊട്ടക്ഷൻ കോട്ടിംഗ്, സിറാമിക് ഗ്രാഫൈൻ കോട്ടിംഗ് , പ്രീമിയം സീറ്റ് കവർ, സ്റ്റിക്കർ റാപ്പിംഗ്, പി പി എഫ് കോട്ടിംഗ് ,ഹെഡ് ലൈറ്റ് ആൻ്റ് ടൈലാംപ്സ്, സ്പീക്കേഴ്സ് ആൻറ് ആൻഡ്രോയ്ഡ് സ്ക്രീൻ എന്നിങ്ങനെ ഒരു കാറിൻ്റെ എല്ലാ സർവ്വീസുകളും A3 യിൽ ലഭ്യമാണ്.

കാർ സർവ്വീസ് രംഗത്ത് വർഷങ്ങളുടെ പരിചയസമ്പത്തുള്ള A 3 Autocare ൻ്റെ സവിശേഷതകൾ ഏറെയാണ്. മികവുറ്റ സർവ്വീസ്, സമയ നിഷ്ഠ ,ഉപഭോക്കാക്കൾക്ക് മികച്ച സേവനം എന്നിങ്ങനെ കാർ സർവ്വീസിൻ്റെ എല്ലാ കാര്യങ്ങളിലും A3 നമ്പർ വണ്ണാണ്.

വടകരയിൽ വീരഞ്ചേരിയിലും ,കോട്ടകടവിലും A 3 യുടെ സർവ്വീസ് സെൻ്ററുകൾ വിപുലമായ സംവിധാനങ്ങളോടെ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 8943430083,  7593000083

Excellent service; A3 Auto Care is with you to look after all things forest

Next TV

Related Stories
#kadameri | മാലിന്യമുക്തം നവകേരളം; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ എല്ലാ വീടുകളിലും തുണിസഞ്ചി എത്തിക്കും

Sep 29, 2023 09:49 PM

#kadameri | മാലിന്യമുക്തം നവകേരളം; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ എല്ലാ വീടുകളിലും തുണിസഞ്ചി എത്തിക്കും

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ആധ്യക്ഷം...

Read More >>
#mkpremnad | അന്തരിച്ച മുൻ എം എൽ എ എംകെ പ്രേംനാഥന് കടത്തനാടിന്റെ അന്ത്യാഞ്ജലി

Sep 29, 2023 07:27 PM

#mkpremnad | അന്തരിച്ച മുൻ എം എൽ എ എംകെ പ്രേംനാഥന് കടത്തനാടിന്റെ അന്ത്യാഞ്ജലി

പിന്നീട് ഓർക്കാട്ടേരിയിലും ചോമ്പാലിലും നടന്ന പൊതു ദർശനത്തിന് ശേഷം മൃതദേഹം വിട്ടു വളപ്പിൽ...

Read More >>
#deadbody | കൈത്തോട്ടിൽ റയീസിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Sep 29, 2023 05:47 PM

#deadbody | കൈത്തോട്ടിൽ റയീസിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

വില്ല്യാപ്പള്ളിയ്ക്കടുത്ത് നിന്ന് മൂന്നു ദിവസം മുൻപ് റയീസിനെ...

Read More >>
#construction | എങ്ങോട്ട് പോകും; ചോറോട് - കുരിയാടി റോഡ്  അടിപ്പാത നിര്‍മാണം ഇഴയുന്നു

Sep 29, 2023 05:16 PM

#construction | എങ്ങോട്ട് പോകും; ചോറോട് - കുരിയാടി റോഡ് അടിപ്പാത നിര്‍മാണം ഇഴയുന്നു

തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയും കാലവര്‍ഷം ആരംഭിക്കുകയും ചെയ്തതോടെ പ്രവൃത്തി പൂര്‍ണമായും...

Read More >>
#mkpremnad | എം.കെ പ്രേംനാഥിന്റെ നിര്യാണത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ അനുശോചിച്ചു

Sep 29, 2023 04:55 PM

#mkpremnad | എം.കെ പ്രേംനാഥിന്റെ നിര്യാണത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ അനുശോചിച്ചു

പ്രേംനാഥിന്റെ വിയോഗം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക്...

Read More >>
#deadbody | വില്ല്യാപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് മുയിപ്ര സ്വദേശി

Sep 29, 2023 02:38 PM

#deadbody | വില്ല്യാപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് മുയിപ്ര സ്വദേശി

വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസയ്ക്ക് പിൻവശത്താണ് നാട്ടുകാർ മൃതദേഹം...

Read More >>
Top Stories