22ന് വടകരയിൽ പ്രതിഷേധ ദിനം; അഭിഭാഷകനെ വിലങ്ങണിയിച്ച് പോലീസ് മർദ്ദനം: ബാർ അസോസിയേഷൻ പ്രതിഷേധിച്ചു

22ന് വടകരയിൽ പ്രതിഷേധ ദിനം; അഭിഭാഷകനെ വിലങ്ങണിയിച്ച് പോലീസ് മർദ്ദനം: ബാർ അസോസിയേഷൻ പ്രതിഷേധിച്ചു
Sep 20, 2022 08:46 PM | By Kavya N

വടകര: കൊല്ലം ബാർ അസോസിയേഷൻ അംഗമായ അഭിഭാഷകനെ പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ വിലങ്ങണിയിച്ച് പോലീസ് മർദ്ദിച്ച നടപടിയിൽ വടകര ബാർ അസോസിയേഷൻ പ്രത്യേക ജനറൽ ബോഡി യോഗം ചേർന്ന് പ്രതിഷേധിച്ചു.

കുറ്റക്കാരായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും സസ്പൻറ് ചെയ്ത് സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണം. പോലീസ് വേട്ടയിൽ പ്രതിഷേധിച്ച് അഭിഭാഷകർ 22ന് വ്യാഴാഴ്ച വടകരയിൽ പ്രതിഷേധ ദിനം ആചരിക്കും.

മുഴുവൻ അഭിഭാഷകരും പ്രതിഷേധ ബാഡ്ജ് ധരിച്ച് കോടതികളിൽ ഹാജരാകും.ജനറൽ ബോഡി യോഗത്തിൽ അഡ്വ.കെ എം.രാംദാസ് അധ്യക്ഷത വഹിച്ചു.

Protest day in Vadakara on 22nd; Lawyer beaten up by police: Bar Association protests

Next TV

Related Stories
#Narayani | നിങ്ങളല്ലാതെ വടകരയിൽ ആര് ജയിക്കാൻ  എല്ലാം ഉറപ്പാണ് സിനിമാ നടി നാരായണിക്ക്

Mar 17, 2024 07:21 PM

#Narayani | നിങ്ങളല്ലാതെ വടകരയിൽ ആര് ജയിക്കാൻ എല്ലാം ഉറപ്പാണ് സിനിമാ നടി നാരായണിക്ക്

സിനിമ എന്തായാലും കാണും എന്ന ടീച്ചറുടെ ഉറപ്പ് നാരായണി അമ്മയുടെ മുഖത്ത് ചിരി...

Read More >>
#chombalapolice | മരണത്തെ ഓടി തോൽപ്പിച്ചു; ചോമ്പാലയിലെ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം

Feb 20, 2024 06:41 AM

#chombalapolice | മരണത്തെ ഓടി തോൽപ്പിച്ചു; ചോമ്പാലയിലെ പൊലീസുകാർക്ക് അഭിനന്ദന പ്രവാഹം

അച്ഛൻ്റെയും സഹോദരിയുടെയും ജീവൻ നഷ്ടപ്പെട്ട അസ്വസ്ഥതകളിൽ നിന്ന് ആ യുവാവിനെ വീണ്ടും ജീവിതത്തിലേക്ക് കരകയറ്റിയ സംഭവത്തെ കുറിച്ചുള്ള ആ കുറിപ്പ്...

Read More >>
Top Stories