തോടന്നൂർ യു.പി.സ്കൂളിൽ ഹിന്ദി വാരാചരണവും സുരീലി ഹിന്ദി പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു

തോടന്നൂർ യു.പി.സ്കൂളിൽ ഹിന്ദി വാരാചരണവും സുരീലി ഹിന്ദി പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു
Sep 27, 2022 10:21 PM | By Susmitha Surendran

തോടന്നൂർ: തോടന്നൂർ യു.പി.സ്കൂളിലെ ഹിന്ദി വാരാചരണവും സുരീലി ഹിന്ദി പ്രഖ്യാപനവും അധ്യാപകനും ഹിന്ദി റിസോഴ്സ് പേഴ്സണുമായ സുജേന്ദ്ര ഘോഷ് ഉദ്ഘാടനം ചെയ്തു.

ഹിന്ദി ദിനത്തിൻ്റെ ഭാഗമായി അക്ഷര വൃക്ഷം, അക്ഷരപ്പൂക്കളം, പോസ്റ്റർ രചന, ദേശഭക്തി ഗാനാലാപനം, കവിതയുടെ ദൃശ്യാവിഷ്കാരം എന്നിവ സംഘടിപ്പിച്ചു.

പ്രധാനാധ്യാപിക കെ.സുനീതി, വി.കെ.സുബൈർ, ഇ.കീർത്തി, പി.ശുഭ, ആരോമൽ കോങ്കോട്ട് എന്നിവർ സംസാരിച്ചു.

Inauguration of Hindi week celebration and surili Hindi announcement at Thotannoor UP School

Next TV

Related Stories
#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

Apr 24, 2024 05:35 PM

#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം നാളെ രാവിലെ എട്ടു മുതല്‍ ജില്ലയില്‍ പ്രത്യേകം...

Read More >>
#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

Apr 24, 2024 05:14 PM

#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

സംഘർഷ സാധ്യത കണക്കിലെടുത്താണ് വ്യത്യസ്ത സ്ഥലങ്ങളിൽ കാലാശക്കൊട്ട് നടത്താൻ നിർദേശം...

Read More >>
#loksabhaelection2024 | ആവേശക്കടലിരമ്പം; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

Apr 24, 2024 05:00 PM

#loksabhaelection2024 | ആവേശക്കടലിരമ്പം; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

വടകരയിൽ മൂന്ന് മുന്നണികൾക്കും മൂന്ന് സ്ഥലം...

Read More >>
#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

Apr 24, 2024 12:51 PM

#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

മാനവ സൗഹർദം വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പ്...

Read More >>
 #KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

Apr 24, 2024 12:08 PM

#KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

തൻ്റെ പ്രവർത്തനം എന്താണെന്ന് ആ വിഭാഗത്തിന് നന്നായി...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 24, 2024 11:15 AM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories










GCC News