റാങ്ക് ജേതാവിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

റാങ്ക് ജേതാവിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു
Oct 3, 2022 04:04 PM | By Susmitha Surendran

വടകര : കേരള യൂണിവേഴ്സിറ്റി ഓഫ്‌ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഈ വർഷത്തെ പി ജി - എം എസ് സി മറൈൻ കെമിസ്ട്രി വിഷയത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഗായത്രി ബി എസിനെ യൂത്ത് കോൺഗ്രസ്സ് കോട്ടപ്പള്ളി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ഉപഹാരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹക സമിതി അംഗം ബവിത്ത് മലോൽ കൈമാറി .  മണ്ഡലം പ്രസിഡണ്ട് ധനേഷ് വള്ളിൽ , സുരേഷ് ബാബു , മണക്കുനി ഷിബിൻലാൽ , പി പി വൈശാഖ് കയ്യാല ,സി കെ അശ്വിൻ ,സുരേന്ദ്രൻ കെ പി എന്നിവർ പങ്കെടുത്തു.

Youth Congress felicitated the rank winner

Next TV

Related Stories
#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

Mar 28, 2024 09:48 PM

#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി റീന, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംസ്ഥാന കൺവീനർ കെ രാധാകൃഷ്ണൻ, കൈറ്റ് ജില്ലാ ട്രെയിനർ കെ ജയദീപ്...

Read More >>
#foodkits | തണൽമരം ചാരിറ്റബ്ൾ ട്രസ്റ്റ് അഴിയൂർ നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

Mar 28, 2024 08:52 PM

#foodkits | തണൽമരം ചാരിറ്റബ്ൾ ട്രസ്റ്റ് അഴിയൂർ നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

പ്രവാസികളുടേയും നാട്ടിലെ ഉദാരമതികളുടേയും സഹകരണത്താലാണ് റമളാനിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് നേതൃത്വത്തിൽ നടത്തി...

Read More >>
#RPAhmedHaji | ആർ പി അഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ  അനുശോചിച്ചു

Mar 28, 2024 07:52 PM

#RPAhmedHaji | ആർ പി അഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു

ഐ എൻ എൽ വടകര മണ്ഡലം സെക്രട്ടറി എം പി അബ്ദുള്ള അധ്യക്ഷത...

Read More >>
 #rescued | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

Mar 28, 2024 07:47 PM

#rescued | ആയഞ്ചേരിയിൽ വൃത്തിയാക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

വിവരമറിയിച്ചതിനെ തുടർന്ന്, എ എസ് ടി ഒ വിജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വടകര അഗ്നി രക്ഷസേന റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ യുവാവിനെ...

Read More >>
#KKShailaja| കെകെ ശൈലജയുടെ പര്യടനം; വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ

Mar 28, 2024 07:31 PM

#KKShailaja| കെകെ ശൈലജയുടെ പര്യടനം; വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ

വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം...

Read More >>
#rally | തെരുവുകളിൽ ആഘോഷം തീർത്ത് ; വടകരയിൽ ആയിരങ്ങൾ അണിചേർന്ന യുവജന റാലി

Mar 28, 2024 07:24 PM

#rally | തെരുവുകളിൽ ആഘോഷം തീർത്ത് ; വടകരയിൽ ആയിരങ്ങൾ അണിചേർന്ന യുവജന റാലി

പാതയോരങ്ങളിൽ യുവതയുടെ മുന്നേറ്റം കാണാൻ വൻ ജനാവാലിയായിരുന്നു. പഴയ ബസ്റ്റാൻ്റ് അഞ്ച് വിളക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മഹാറാലി വടകര മുമ്പൊരിക്കലും...

Read More >>
Top Stories