ഹരിത മിത്രം ക്യു ആർ കോഡ് പതിക്കലും വിവര ശേഖരണവും അഴിയൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

ഹരിത മിത്രം ക്യു ആർ കോഡ് പതിക്കലും വിവര ശേഖരണവും അഴിയൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
Oct 3, 2022 08:26 PM | By Susmitha Surendran

വടകര : കർമ്മ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ തദ്ദേശ സ്ഥാപന തല മുതൽ സംസ്ഥാന തലം വരെയുള്ള ഏകീകൃത നിരീക്ഷണത്തിനായി കെൽട്രോൺ തയ്യാറാക്കിയ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്റർ സിസ്റ്റം നടപ്പിലാക്കുന്നതിനായുള്ള അഴിയൂർ പഞ്ചായത്ത്‌ തല ക്യു ആർ കോഡ് പതിക്കലും വിവരശേഖരണത്തിന്റെയും ഉദ്ഘാടനം വാർഡ് പതിനേഴിൽ വെച്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിഷ ഉമ്മർ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ പ്രകാശൻ മുഖ്യാതിത്ഥിയായി പദ്ധതി വിശദീകരണം നടത്തി. കെൽട്രോൺ ജില്ലാ കോഡിനേറ്റർ വൈശാഖ് മൊബൈൽ ആപ്പ് പരിചയപ്പെടുത്തി.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, പഞ്ചായത്ത്‌ സെക്രട്ടറി അരുൺ കുമാർ ഇ, വാർഡ് ജനപ്രതിനിധികളായ സീനത്ത് ബഷീർ,ലീല കെ,പ്രീത പി കെ, മൈമൂന ടീച്ചർ,കവിത അനിൽകുമാർ, അസ്സിസ്റ്റന്റ് സെക്രട്ടറി ജ്യോതിഷ് പി,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, നവകേരള മിഷൻ ആർ പി ഷംന, വി ഇ ഒ ഭജീഷ് കെ, ഹരിത കർമ്മ സേന ലീഡർ ഷിനി എന്നിവർ സംസാരിച്ചു.

Harita Mithram QR code posting and data collection started in Azhiyur Gram Panchayat

Next TV

Related Stories
അതിവിശാലമായ ഷോറൂം; ആർട്ടിക്ക് ഫർണ്ണിച്ചർ ഇപ്പോൾ വടകരയിലും

Dec 4, 2022 02:26 PM

അതിവിശാലമായ ഷോറൂം; ആർട്ടിക്ക് ഫർണ്ണിച്ചർ ഇപ്പോൾ വടകരയിലും

അതിവിശാലമായ ഷോറൂം; ആർട്ടിക്ക് ഫർണ്ണിച്ചർ ഇപ്പോൾ...

Read More >>
മോഷ്ടാക്കൾ മാഹിയിലേക്ക്; സഹിക്കെട്ട് വ്യാപാരികളും നാട്ടുകാരും.

Dec 4, 2022 02:17 PM

മോഷ്ടാക്കൾ മാഹിയിലേക്ക്; സഹിക്കെട്ട് വ്യാപാരികളും നാട്ടുകാരും.

മോഷ്ടാക്കൾ മാഹിയിലേക്ക്; സഹിക്കെട്ട് വ്യാപാരികളും...

Read More >>
യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Dec 4, 2022 01:58 PM

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
എന്തിന് ടെൻഷൻ? കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം

Dec 4, 2022 01:24 PM

എന്തിന് ടെൻഷൻ? കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം

എന്തിന് ടെൻഷൻ? കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ...

Read More >>
നീളുന്ന കാത്തിരിപ്പ്;റോഡ് ടാറിങ്ങിനായ് വർഷം പത്തായിട്ടും?.

Dec 4, 2022 12:50 PM

നീളുന്ന കാത്തിരിപ്പ്;റോഡ് ടാറിങ്ങിനായ് വർഷം പത്തായിട്ടും?.

നീളുന്ന കാത്തിരിപ്പ്;റോഡ് ടാറിങ്ങിനായ് വർഷം...

Read More >>
ശ്രവണ സഹായികൾ മാസ തവണയിൽ: കേൾവിക്കുറവിന് പരിഹാരമാകുന്നു

Dec 4, 2022 12:40 PM

ശ്രവണ സഹായികൾ മാസ തവണയിൽ: കേൾവിക്കുറവിന് പരിഹാരമാകുന്നു

ശ്രവണ സഹായികൾ മാസ തവണയിൽ: കേൾവിക്കുറവിന്...

Read More >>
Top Stories