യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്
Oct 4, 2022 12:49 PM | By Susmitha Surendran

വടകര : യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വ്യാഴാഴ്ചകളിൽ ലഭ്യമാണ്.

കോഴിക്കോട് മെത്ര ഹോസ്പിറ്റലിലെ ഹെഡ് ആൻറ് നെക്ക് സർജൻ ഡോ: ദീപക് ജനാർദ്ദനൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും.

വന്ധ്യത നിവാരണ ക്ലിനിക്കിൽ ഡോ: ഷൈജാഷിൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

ന്യൂറോളജി വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളും, അതിവിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ: മോഹൻ കുമാറിൻ്റെ സേവനം തിങ്കൾ ,ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ലഭ്യമാണ് .

ബുക്കിംങ്ങ് നമ്പർ 0496- 2514 242 8943 068 943

Department of Urology; Dr. Pankajin's services are available at Vadakara CM Hospital

Next TV

Related Stories
മുക്കാളി ടൗൺ വികസനം; സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കും

Jan 7, 2026 02:12 PM

മുക്കാളി ടൗൺ വികസനം; സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കും

മുക്കാളി ടൗൺ വികസനം; സമഗ്ര മാസ്റ്റർ പ്ലാൻ...

Read More >>
പ്രമേഹ പാദരോഗം; ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jan 7, 2026 01:59 PM

പ്രമേഹ പാദരോഗം; ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം; ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം നിവേദിന്

Jan 7, 2026 12:30 PM

സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം നിവേദിന്

സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം...

Read More >>
സംഗീതം മാനവികതയാണ് - വിദ്യാധരൻ മാസ്റ്റർ

Jan 6, 2026 08:34 PM

സംഗീതം മാനവികതയാണ് - വിദ്യാധരൻ മാസ്റ്റർ

സംഗീതം മാനവികതയാണ് - വിദ്യാധരൻ...

Read More >>
Top Stories










News Roundup