ഉദര രോഗ വിഭാഗം: ഡോ: ഷൈജു പാറമേൽ വടകര ആശ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഉദര രോഗ വിഭാഗം: ഡോ: ഷൈജു പാറമേൽ വടകര ആശ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു
Oct 4, 2022 01:44 PM | By Susmitha Surendran

വടകര: കരുതലിന്റെ ആതുര സേവനത്തിനായി ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറമേൽ (Consultant Gastroenterologist, MRCP(UK), FRCP(Edin), MRCP(Gastroenterology), CCT(Gastroenterology), CCT(internal Medicine) )തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.

പരിശോധന സമയം: 9 am to 1 pm

വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.

റൂമറ്റോളജി വിഭാഗം ഡോക്ടർ ബബിത മേക്കയിൽ(Consultant Rheumatologist, MBBS, MRCP(UK), FRCP(Edin), MRCP(Rheumatology)CCT(Rheumatology)) തിങ്കൾ മുതൽ വ്യാഴം വരെ വടകര ആശ ഹോസ്‌പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കുന്നു.

പരിശോധന സമയം: 9 am to 3 am ബുക്കിങിനായി ബന്ധപ്പെടുക: 7034 664 001

Abdominal Disease Department: Dr. Shaiju Paramel will examine patients at Vadakara Asha Hospital

Next TV

Related Stories
#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

Mar 29, 2024 11:58 AM

#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

ഒപ്പം ചടങ്ങിൽ നടനും നാടക പ്രവർത്തകനുമായ കെ.ബാലനെ പി.കെ.ചന്ദ്രൻ, ഗീത ചോറോട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു....

Read More >>
#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ  ഇനി ഉല്ലാസത്തിന്റെ നാളുകൾ

Mar 29, 2024 10:28 AM

#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ നാളുകൾ

വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ...

Read More >>
#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

Mar 29, 2024 08:43 AM

#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതം...

Read More >>
#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

Mar 28, 2024 09:48 PM

#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി റീന, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംസ്ഥാന കൺവീനർ കെ രാധാകൃഷ്ണൻ, കൈറ്റ് ജില്ലാ ട്രെയിനർ കെ ജയദീപ്...

Read More >>
#foodkits | തണൽമരം ചാരിറ്റബ്ൾ ട്രസ്റ്റ് അഴിയൂർ നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

Mar 28, 2024 08:52 PM

#foodkits | തണൽമരം ചാരിറ്റബ്ൾ ട്രസ്റ്റ് അഴിയൂർ നിർധന കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

പ്രവാസികളുടേയും നാട്ടിലെ ഉദാരമതികളുടേയും സഹകരണത്താലാണ് റമളാനിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റ് നേതൃത്വത്തിൽ നടത്തി...

Read More >>
#RPAhmedHaji | ആർ പി അഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ  അനുശോചിച്ചു

Mar 28, 2024 07:52 PM

#RPAhmedHaji | ആർ പി അഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു

ഐ എൻ എൽ വടകര മണ്ഡലം സെക്രട്ടറി എം പി അബ്ദുള്ള അധ്യക്ഷത...

Read More >>
Top Stories