ഓട്ടോറിക്ഷകളിൽ മോഷണം; പൊലീസ് അന്വേഷണം തുടങ്ങി

ഓട്ടോറിക്ഷകളിൽ മോഷണം; പൊലീസ് അന്വേഷണം തുടങ്ങി
Nov 22, 2022 09:51 PM | By Susmitha Surendran

ഓർക്കാട്ടേരി: മുയിപ്രയിലെ നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ മോഷണം. കഴിഞ്ഞദിവസം രാത്രിയിൽ വീട്ടുമുറ്റങ്ങളിൽ നിർത്തിയിട്ട വാഹനങ്ങളിലാണ് മോഷണം നടന്നത്.

ഞാറ്റോത്ത് താഴെക്കുനി വിപിൻ ലാലിന്റെ ഓട്ടോയുടെ സൈഡ് ബോക്സിൽ നിന്ന് 28,000 രൂപ, എടിഎം കാർഡ്, ലൈസൻസ്, ആധാർ കാർഡ് എന്നിവ മോഷണം പോയി.

മീത്തലെ പീടികയിൽ പ്രഭാകരൻ, പുനത്തികണ്ടി രാംദാസ്, മീത്തലെ പീടികയിൽ വിജീഷ് എന്നിവരുടെ ഓട്ടോറിക്ഷകളിലും ഡിഷുകളിലും മറ്റും തുറന്നു രേഖകൾ നശിപ്പിച്ച നിലയിലാണ്.

ഇവരുടെ ഓട്ടോകളിൽ നിന്നടക്കം പണം നഷ്ടമായി. സംഭവത്തിൽ എടച്ചേരി പൊലീസ് അന്വേഷണം തുടങ്ങി.

Theft in autorickshaws; Police started investigation.

Next TV

Related Stories
വിനോദയാത്ര കെങ്കേമം; ആസ്വദിച്ചു ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ

Feb 5, 2023 07:02 PM

വിനോദയാത്ര കെങ്കേമം; ആസ്വദിച്ചു ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ

അഴിയൂർ പഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളാണ് ഏകദിന വിനോദയാത്ര മതിവരുവോളം...

Read More >>
പുരസ്കാരം വടകരക്ക്; മാലിന്യ നിർമാർജനത്തിൽ വടകര തന്നെ

Feb 5, 2023 06:46 PM

പുരസ്കാരം വടകരക്ക്; മാലിന്യ നിർമാർജനത്തിൽ വടകര തന്നെ

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷും, വ്യവസായ വകുപ്പ് മന്ത്രി പി രാജീവും ചേർന്നാണ് പുരസ്കാരം...

Read More >>
മൃദുല നയിക്കും; കേരള ടീം ക്യാപ്റ്റനായി മടപ്പള്ളിയുടെ പുത്രി

Feb 5, 2023 06:08 PM

മൃദുല നയിക്കും; കേരള ടീം ക്യാപ്റ്റനായി മടപ്പള്ളിയുടെ പുത്രി

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വെച്ച് നടക്കുന്ന ദേശീയ സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലാണ് കേരള ടീം ക്യാപ്റ്റനായി മൃദുല കെ.ടി....

Read More >>
വില വർദ്ധനവ്; മാഹിയിൽ നിന്നും ഇന്ധന കടത്ത് കൂടിയേക്കും

Feb 5, 2023 05:30 PM

വില വർദ്ധനവ്; മാഹിയിൽ നിന്നും ഇന്ധന കടത്ത് കൂടിയേക്കും

ഇന്ധനവില വർദ്ധിച്ചാൽ വടകരയെ ബാധിക്കും. വടകരയിൽ നിന്നും 10 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കുറഞ്ഞ വിലക്ക് മാഹിയിൽ ഇന്ധനം...

Read More >>
ഓറഞ്ച് സൂപ്പർ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിൻ്റെ വിസ്മയം

Feb 5, 2023 05:08 PM

ഓറഞ്ച് സൂപ്പർ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിൻ്റെ വിസ്മയം

ഓറഞ്ച് സൂപ്പർ ഷോപ്പി: വടകരയ്ക്ക് വിലക്കുറവിൻ്റെ...

Read More >>
മദ്യം പിടികൂടി; ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

Feb 5, 2023 03:15 PM

മദ്യം പിടികൂടി; ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 32 ലിറ്റർ മാഹി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

കൊയിലാണ്ടി സ്വദേശികളായ സഞ്ജു. എ. ടി, ഷനീഷ്. പി.കെ എന്നിവരെയാണ് എക്സൈസ്...

Read More >>
Top Stories