ശ്രവണ സഹായികൾ മാസ തവണയിൽ: കേൾവിക്കുറവിന് പരിഹാരമാകുന്നു

ശ്രവണ സഹായികൾ മാസ തവണയിൽ: കേൾവിക്കുറവിന് പരിഹാരമാകുന്നു
Dec 4, 2022 12:40 PM | By Nourin Minara KM

 വടകര: കേൾവികുറവോ? സംസാര വൈകല്യമോ? നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഇനി ഒരു കുടക്കീഴിൽ. ലോകോത്തര നിലവാരമുള്ള പ്രഗൽഭ ഓഡിയോളജിസ്റ്റിന്റെയും സ്പീച്ച്തെറാപ്പിസ്റ്റിന്റെയും സേവനങ്ങൾ ഇനി വടകരയിലും ലഭ്യമാണ്.

മുഹമ്മദ് താനിസ് അസീം ടി.കെ. (ഓഡിയോളജിസ്റ്റ് ആൻ്റ് സ്പീച്ച് തെറാപ്പിസ്റ്റ് ) ഫാത്തിമത്ത് ജഹാന ഇസത്ത് സി ( ഓഡിയോളജിസ്റ്റ് ആൻറ് സ്പീച്ച് തെറാപ്പിസ്റ്റ്) എന്നിവരുടെ സേവനം തിങ്കൾ മുതൽ ശനി വരെ രാവിലെ 10am മുതൽ വൈകുന്നേരം 6 വരെ ബീ വെല്ലിൽ ലഭ്യമാകും. ഇനി നിങ്ങൾക്ക് പ്രശ്നങ്ങൾ പറയനും കേൾക്കാനും ബീ വെൽ സൗകര്യമൊരുക്കുന്നു.

കേൾവികുറവ് ഉള്ളവർക്ക് കേൾവി പരിശോധന. ആധുനിക ശ്രവണസഹായികൾ ചെവിയിൽ ഘടിപ്പിച്ചിട്ടുള്ള പരിശോധന(Hearing aid trial). ശ്രവണസഹായികൾ മാസതവണകളിൽ സ്വന്തമാക്കാം. പഴയ ശ്രവണസഹായികൾ മാറ്റി എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയത് സ്വന്തമാക്കാം.

കേൾവി സഹായികൾക്ക് 10% ഡിസ്കൗണ്ട് ആനുകൂല്യങ്ങളും, സംസാര വൈകല്യം ഉള്ളവർക്ക് സ്പീച്ച് തെറാപ്പി, വോയിസ് തെറാപ്പി എന്നിങ്ങനെ നിരവധി സേവനങ്ങൾ ബീ വെല്ലിൽ ലഭ്യമാണ്. വിക്ക്, ഉച്ചാരണ പിശക്, ഓഡിറ്ററി വെർബൽ തെറാപ്പി, വ്യക്തത കുറവ്, ഡൗൺ സിൻഡ്രോം, മുച്ചുണ്ട്, പഠന വൈകല്യം, ഓട്ടിസം എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സയും ,കൗൺസിലിംങ്ങും, ബീ വെല്ലിൽ ലഭ്യമാണ്.

വടകര പാർക്ക് റോഡിൽ എംഎൽഎ ഓഫീസിനടുത്തായാണ് ബി വെൽ സ്പീച്ച് ആൻറ് ഹിയറിംങ്ങ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. M: 8921182141

Hearing aids in monthly installments: Remedy for hearing loss

Next TV

Related Stories
 #KKRama|ഓർക്കാട്ടേരി ഗവ. ആശുപത്രി ഐസുലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു ; നിർമ്മാണത്തിലെ അഴിമതിയെന്ന് - കെ.കെ രമ എം.എൽ.എ

Apr 23, 2024 11:12 PM

#KKRama|ഓർക്കാട്ടേരി ഗവ. ആശുപത്രി ഐസുലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു ; നിർമ്മാണത്തിലെ അഴിമതിയെന്ന് - കെ.കെ രമ എം.എൽ.എ

ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനയോഗ്യമാകുന്നതിന് മുമ്പ് തന്നെ കെട്ടിടം തകർച്ച ഭീഷണി നേരിടുന്നത് നിർമ്മാണത്തിൽ ഉണ്ടായ കെടുകാര്യസ്ഥതയും അഴിമതിയും...

Read More >>
#SalimMadavoor|പൗരത്വ ഭേദഗതി ബില്ലിനെതിരെ മൗനവൃതത്തിലായിരുന്നു കോൺഗ്രസ്സ്-സലിം മടവൂർ

Apr 23, 2024 11:05 PM

#SalimMadavoor|പൗരത്വ ഭേദഗതി ബില്ലിനെതിരെ മൗനവൃതത്തിലായിരുന്നു കോൺഗ്രസ്സ്-സലിം മടവൂർ

ഇടതുപക്ഷ ജനാധിപത്യ മുന്നണി വൈക്കിലശ്ശേരി മേഘലാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read More >>
#complaint|ടീച്ചറെ അപകീർത്തിപ്പെടുത്തൽ: യൂട്യൂബർക്കെതിരെ വനിതാ കമീഷന്‌ പരാതി

Apr 23, 2024 07:03 PM

#complaint|ടീച്ചറെ അപകീർത്തിപ്പെടുത്തൽ: യൂട്യൂബർക്കെതിരെ വനിതാ കമീഷന്‌ പരാതി

അശ്ലീല പരാമർശങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞ വീഡിയോകൾക്കെതിരെയാണ്‌...

Read More >>
#notice|ഷാഫി പറമ്പിൽ എതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

Apr 23, 2024 06:54 PM

#notice|ഷാഫി പറമ്പിൽ എതിരെ വക്കീൽ നോട്ടീസ് അയച്ച് കെ കെ ശൈലജ

യു ഡി ഫ് പ്രവർത്തകർക്ക് ഷാഫി സർവ ഒത്താശയും നൽകുന്നുവെന്നും വ്യാജപ്രചരണം നടത്തുന്നവർക്ക് എതിരെ യാതൊരു നടപടിയും ഷാഫി സ്വീകരിച്ചിട്ടില്ല എന്നും...

Read More >>
#MustafaPaleri|പ്രധാന മന്ത്രി മത രാഷ്ട്രത്തിന്റെ തലവനെ പോലെ പെരുമാറുന്നു: മുസ്തഫ പാലേരി

Apr 23, 2024 04:12 PM

#MustafaPaleri|പ്രധാന മന്ത്രി മത രാഷ്ട്രത്തിന്റെ തലവനെ പോലെ പെരുമാറുന്നു: മുസ്തഫ പാലേരി

ലോക്സഭാ തെരഞ്ഞെടുപ്പ്നോടനുബന്ധിച്ച് എസ്ഡിപിഐ വടകര മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read More >>
Top Stories










News Roundup