#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ
Apr 26, 2024 05:51 PM | By Meghababu

വടകര :(vadakara.truevisionnews.com) ആറ് മണിയെന്ന വോട്ടിംഗ് സമയം അവനാനിക്കുമ്പോൾ പോളിംഗ് ബൂത്തുകൾക്ക് മുന്നിലെ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ.

5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി തുടങ്ങി.

പോളിംഗ് രാത്രി വൈകുന്നവരെ നടക്കുന്ന സ്ഥിതിയാണുള്ളത്. വടകര താലൂക്കിലാണ് തുടക്കം മുതൽ ഒടുക്കം വരെ പോളിംഗ് മന്ദഗതിയിലാണ് നടന്നത്. വോട്ടിംഗ് മിഷ്യൻ പണി മുടങ്ങിയ ബൂത്തുകളിൽ വോട്ടെടുപ്പ് രാത്രി എട്ട് മണി വരെ നടക്കാനാണ് സാധ്യത.

രാത്രിയാകുന്നതോടെ വെളിച്ച സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചു. ചുരുങ്ങിയത് മൂന്ന് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് താലൂക്കിലെ പലയിടയിടത്തും വോട്ട് ചെയ്യാനായത്.

വൈകിട്ട് 5.30 ന് പുറത്തുവന്ന പോളിംഗ് ശതമാനം ഇങ്ങനെ

കോഴിക്കോട് മണ്ഡലം: 66.44% - ബാലുശ്ശേരി: 66.80% - എലത്തൂർ: 65.94% - കോഴിക്കോട് നോർത്ത്: 64.68% - കോഴിക്കോട് സൗത്ത്: 65.19% - ബേപ്പൂർ: 66.90% - കുന്നമംഗലം: 67.41% - കൊടുവള്ളി: 68.19% വടകര മണ്ഡലം: 66.93%- വടകര: 67.94% - കുറ്റ്യാടി: 64.41% - നാദാപുരം: 64.35% - കൊയിലാണ്ടി: 66.53% - പേരാമ്പ്ര: 67.03% - തലശ്ശേരി: 69.39% - കൂത്തുപറമ്പ്‌: 68.19%

#Hundreds #voters #queued #up #taluk #even #after #voting #time #closed

Next TV

Related Stories
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 9, 2024 12:06 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 9, 2024 11:31 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 9, 2024 11:08 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
 #March | യുഡിവൈഎഫ് നേത്രത്തിൽ വടകര എസ് പി ഓഫീസിലേക് മാർച്ച്

May 9, 2024 09:44 AM

#March | യുഡിവൈഎഫ് നേത്രത്തിൽ വടകര എസ് പി ഓഫീസിലേക് മാർച്ച്

വ്യാജ സന്ദേശം പ്രചരിച്ചവർക്ക് എതിരെയുള്ള നിയമ നടപടിയിൽ നിസ്സംഗത...

Read More >>
#MEMUNDAHSS | ജില്ലയിൽ ഒന്നാമത്; എസ്എസ്എൽസി ഫലത്തിൽ മേമുണ്ട സ്കൂളിന് ചരിത്ര വിജയം

May 8, 2024 08:57 PM

#MEMUNDAHSS | ജില്ലയിൽ ഒന്നാമത്; എസ്എസ്എൽസി ഫലത്തിൽ മേമുണ്ട സ്കൂളിന് ചരിത്ര വിജയം

252 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+...

Read More >>
Top Stories










News Roundup