#voting|ടോക്കൺ നൽകി ; വടകര മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

#voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും
Apr 26, 2024 06:32 PM | By Meghababu

വടകര :(vadakara.truevisionnews.com) മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന അവസ്ഥ. നാദാപുരം വടകര കുറ്റ്യാടി, മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും.

ചില ബൂത്തിൽ വോട്ടെടുപ്പ് അവസാനിക്കാൻ എട്ട് മണിയെങ്കിലുമാകും. പോളിംഗ് ബൂത്തുകളുടെ മുന്നിൽ ക്യൂവിൽ നിന്ന നൂറുകണക്കിന് പേർക്കാണ് ടോക്കൺ നൽകി. ആറ് മണിയെന്ന വോട്ടിംഗ് സമയം അവനാനിക്കുമ്പോൾ പോളിംഗ് ബൂത്തുകൾക്ക് മുന്നിലെ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ.

5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി . പോളിംഗ് രാത്രി വൈകുന്നവരെ നടക്കുന്ന സ്ഥിതിയാണുള്ളത്.

വടകര താലൂക്കിലാണ് തുടക്കം മുതൽ ഒടുക്കം വരെ പോളിംഗ് മന്ദഗതിയിലാണ് നടന്നത്. വോട്ടിംഗ് മിഷ്യൻ പണി മുടങ്ങിയ ബൂത്തുകളിൽ വോട്ടെടുപ്പ് രാത്രി ഒൻപത് മണി വരെ നടക്കാനാണ് സാധ്യത.

രാത്രിയാകുന്നതോടെ വെളിച്ച സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചു. ചുരുങ്ങിയത് മൂന്ന് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് താലൂക്കിലെ പലയിടയിടത്തും വോട്ട് ചെയ്യാനായത്.

#Given #token #Voting #continue #night #Vadakara #region

Next TV

Related Stories
#MEMUNDAHSS | ജില്ലയിൽ ഒന്നാമത്; എസ്എസ്എൽസി ഫലത്തിൽ മേമുണ്ട സ്കൂളിന് ചരിത്ര വിജയം

May 8, 2024 08:57 PM

#MEMUNDAHSS | ജില്ലയിൽ ഒന്നാമത്; എസ്എസ്എൽസി ഫലത്തിൽ മേമുണ്ട സ്കൂളിന് ചരിത്ര വിജയം

252 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+...

Read More >>
 #RTO   |വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം: വടകര മുൻ ആർ.ടി.ഒ.യ്ക്ക് തടവുശിക്ഷയും പിഴയും

May 8, 2024 01:16 PM

#RTO |വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം: വടകര മുൻ ആർ.ടി.ഒ.യ്ക്ക് തടവുശിക്ഷയും പിഴയും

കോഴിക്കോട് വിജിലൻസ് കോടതി ഒരുവർഷം തടവിനും 37.5 ലക്ഷം രൂപ പിഴശിക്ഷയ്ക്കും...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 8, 2024 12:50 PM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#cmhospital | കരുതൽ തണൽ : വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 8, 2024 12:25 PM

#cmhospital | കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
 #streetdog  |പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം നാലുപേർക്ക് പേപ്പട്ടി ആക്രമണം

May 8, 2024 11:57 AM

#streetdog |പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം നാലുപേർക്ക് പേപ്പട്ടി ആക്രമണം

കുട്ടിയെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
#YouthLeague|കാഫിർ പരാമർശം; കോടതിയെ സമീപിക്കുമെന്ന് വടകരയിലെ യൂത്ത് ലീഗ് പ്രവർത്തകന്‍

May 8, 2024 11:05 AM

#YouthLeague|കാഫിർ പരാമർശം; കോടതിയെ സമീപിക്കുമെന്ന് വടകരയിലെ യൂത്ത് ലീഗ് പ്രവർത്തകന്‍

തന്റെ പേരില്‍ വ്യാജ വാട്ട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോടതിയെ...

Read More >>
Top Stories