#KIA | KIA ഫെസ്റ്റിവ് പോയ്ന്റ്റ്; അത്യാകർഷകമായ ഓഫറുകൾ ഇതാ നിങ്ങൾക്കായി

#KIA | KIA ഫെസ്റ്റിവ് പോയ്ന്റ്റ്; അത്യാകർഷകമായ ഓഫറുകൾ ഇതാ നിങ്ങൾക്കായി
Nov 20, 2023 01:16 PM | By MITHRA K P

വടകര: (vatakaranews.in) KIA ഫെസ്റ്റിവ് പോയ്ന്റ്റ് ഇപ്പോൾ ഇതാ കുറ്റ്യാടിയിൽ ആരംഭിച്ചിരിക്കുന്നു. ഈ ദീപാവലി KIA ക്ക് ഒപ്പം ആഘോഷിക്കൂ. അത്യാകർഷകമായ ഓഫറുകളോടെ കിയ കാർ സ്വന്തമാക്കൂ.

ലോകോത്തര നിലവാരമുള്ള കാറുകളും സർവീസ് പ്രൊവൈഡേർസ്‌ കൂടിയാണ് KIA. 1944-ൽ തുടങ്ങി 75 വർഷത്തെ പാരമ്പര്യമുള്ള കാർ പ്രൊവൈഡേഴ്സണ് KIA.

ലോകമെമ്പാടും 52,000 തൊഴിലാളികളും, 190-ൽ പരം മാർക്കറ്റ് പ്രെസെൻസ് കൂടാതെ ആറോളം മാനുഫാക്റ്ററിങ് ഫാസിലിറ്റിൽസ്. ഇന്ത്യൻ മാർക്കറ്റിൽ സെൽറ്റോസ്, സോനേറ്റ്, കാർനെസ് കൂടാതെ EV6 എന്നീ നാല് തരം മോഡലുകൾ.

വർഷത്തിൽ 3O-ലക്ഷത്തിലേറെ കാറുകൾ വിൽക്കുന്ന No.1 ബ്രാൻഡാണ് KIA. ഇലക്ട്രോണിക് കാറുകളിൽ മുൻപന്തിയിലാണ് KIA. കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക -8943 518 000

#KIA #FestivePoint #some #amazing #offers

Next TV

Related Stories
#Compliment | അനുമോദനം; ഓണ പൊട്ടൻ കെട്ടി സമാഹരിച്ച തുക വെട്ടം പാലിയേറ്റിവ് കെയറിനു കൈമാറി പ്രവർത്തകർ

Sep 16, 2024 08:12 PM

#Compliment | അനുമോദനം; ഓണ പൊട്ടൻ കെട്ടി സമാഹരിച്ച തുക വെട്ടം പാലിയേറ്റിവ് കെയറിനു കൈമാറി പ്രവർത്തകർ

വില്യാപ്പള്ളി മൈക്കുളങ്ങര സുനീഷ് എം ടി കെയും ബവീഷുമാണ് ഓണനാളിൽ ഓണ പൊട്ടൻ കെട്ടി സമാഹരിച്ചതുക വെട്ടം പാലിയേറ്റിവ് കെയറിന്...

Read More >>
#wayanadlandslide | സഹായം നിലയ്ക്കുന്നില്ല;  ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

Sep 16, 2024 07:52 PM

#wayanadlandslide | സഹായം നിലയ്ക്കുന്നില്ല; ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, എൻഎസ്എസ് വളണ്ടിയേഴ്‌സ്‌, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇത്രയും തുക നിശ്ചിത...

Read More >>
 #SunilMuthuva | തെരുവിൽ അന്തിയുറങ്ങുന്നവർക്ക്; ഓണക്കൈനീട്ടവുമായി എട്ടാം വർഷവും സുനിൽ മുതുവ

Sep 16, 2024 07:04 PM

#SunilMuthuva | തെരുവിൽ അന്തിയുറങ്ങുന്നവർക്ക്; ഓണക്കൈനീട്ടവുമായി എട്ടാം വർഷവും സുനിൽ മുതുവ

ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അന്തി ഉറങ്ങുന്നവർക്കും രോഗികൾക്കും സാമ്പത്തിക സഹായവും ഭക്ഷണകിറ്റും നൽകിയത് നൂറിൽപരം പേർക്ക് സഹായം...

Read More >>
#Wafest | നാളെ തുടക്കം; ആറ് നാൾ നീണ്ടുനിൽക്കുന്ന വ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

Sep 16, 2024 03:07 PM

#Wafest | നാളെ തുടക്കം; ആറ് നാൾ നീണ്ടുനിൽക്കുന്ന വ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം പത്മശ്രീ മീനാക്ഷി ഗുരുക്കൾ...

Read More >>
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 16, 2024 02:24 PM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories