#ParcoIqra | പാർകോ-ഇഖ്റ ഹോസ്പിൽ സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ്
adimage

#ParcoIqra | പാർകോ-ഇഖ്റ ഹോസ്പിൽ സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ്

#ParcoIqra | പാർകോ-ഇഖ്റ ഹോസ്പിൽ സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ് adimage
2024-02-21T12:31:00 | By MITHRA K P

വടകര: (vatakaranews.in) പാർകോ-ഇഖ്റ ഹോസ്പിറ്റലും വടകര റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോ​ഗനിർണ്ണയ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

2024 ഫെബ്രുവരി 29 നു രാവിലെ 10 മുതൽ 2 മണി വരെയാണ് ക്യാമ്പ് നടക്കുക. ഒപ്പം ക്യാമ്പിൽ യൂറിൻ പ്രോട്ടീൻ, സിറം ക്രിയാറ്റിനൈൻ, യൂറിയ എന്നീ ടെസ്റ്റുകളും ഡോക്ടർ കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യമായിരിക്കും.

ടെസ്റ്റുകളിൽ രോ​ഗലക്ഷണമുള്ളവർക്ക് നെഫ്രോളജി ഡോക്ടറുടെ പരിശോധന സൗജന്യമായിരിക്കും. ഇളവുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 8593903999

Content Highlight: #Free #KidneyDisease #OneDay #Camp #ParcoIqra #hospital

adimage

Next TV

Related Stories
മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 12:52 PM

മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയും ഛർദ്ദിയും മൂലം ആശുപത്രിയിൽ ചികിത്സ തേടിയ ആറു വയസ്സുകാരി മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

Jul 23, 2026 10:19 AM

കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

ചോറോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. പ്രതിരോധത്തിന് രണ്ട് ഷൂട്ടർമാരെ ചുമതലപ്പെടുത്തി. പന്നിയെ കൊല്ലുന്നതിന് 2000...

Read More >>
പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്: അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Jul 23, 2026 09:53 AM

പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ്: അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചുങ്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
adimage
 ജനങ്ങൾ പ്രതിഷേധത്തിൽ; തരം മാറ്റാനുള്ള അപേക്ഷകൾ അഴിയൂർ വില്ലേജിൽ ഫയലിൽ ഉറങ്ങുന്നു

Jul 23, 2026 08:30 AM

ജനങ്ങൾ പ്രതിഷേധത്തിൽ; തരം മാറ്റാനുള്ള അപേക്ഷകൾ അഴിയൂർ വില്ലേജിൽ ഫയലിൽ ഉറങ്ങുന്നു

അഴിയൂർ വില്ലേജിൽ അക്ഷയ വഴി നൽകിയ 40 ഭൂമി തരംമാറ്റ അപേക്ഷകൾ പ്രാഥമിക അന്വേഷണമില്ലാതെ വില്ലേജ് ഓഫീസർ തള്ളി. വീട് വെക്കാനും ലോണിനും കാത്തിരിക്കുന്നവർ...

Read More >>
ലോകസഭാ പ്രതിപക്ഷ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധം; അഴിയൂരിൽ കോൺഗ്രസ് പ്രകടനവും പൊതുയോഗവും

Jul 22, 2026 10:21 PM

ലോകസഭാ പ്രതിപക്ഷ നേതാവിന്റെ അറസ്റ്റിൽ പ്രതിഷേധം; അഴിയൂരിൽ കോൺഗ്രസ് പ്രകടനവും പൊതുയോഗവും

ഡൽഹിയിൽ ലോകസഭാ പ്രതിപക്ഷ നേതാവിനെയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും...

Read More >>
ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം

Jul 22, 2026 02:01 PM

ജീവൻ പണയംവെച്ച് ഹൈവേ ക്രോസിംഗ്; വടകര പാലയാട്ട് നടയിൽ അണ്ടർപാസ് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം

വടകര പാലയാട്ട് നട ജംഗ്ഷനിൽ അണ്ടർപാസ് അനുവദിക്കാത്തതിൽ പ്രതിഷേധം. ദേശീയപാത മുറിച്ച് കടക്കേണ്ട അവസ്ഥയിൽ വിദ്യാർത്ഥികളും നാട്ടുകാരും. ജനകീയ...

Read More >>
Top Stories

adimage
News Roundup

adimage
Entertainment News

adimage