#KKRamaMLA | വടകരയിൽ ശൈലജ ടീച്ചർ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്, ദയനീയ പരാജയമാവും - കെകെ രമ എംഎൽഎ

#KKRamaMLA | വടകരയിൽ ശൈലജ ടീച്ചർ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്, ദയനീയ പരാജയമാവും - കെകെ രമ എംഎൽഎ
Feb 21, 2024 07:41 PM | By MITHRA K P

വടകര: (vatakaranews.in) വടകര ലോക്സഭാ മണ്ഡലത്തിൽ വളരെ ദയനീയമായ പരാജയം ശൈലജ ടീച്ചർക്ക് നേരിടേണ്ടി വരുമെന്ന് കെകെ രമ എംഎൽഎ. വടകരയിൽ ടീച്ചർ വന്ന് മത്സരിക്കാതിരിക്കുന്നതാണ് നല്ലത്.

ശൈലജ ടീച്ചർ മത്സരരം​ഗത്തേക്കെത്തുന്നത് കൊണ്ട് ആർഎംപിയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും കെകെ രമ പറഞ്ഞു. വടകരയിൽ സിപിഎം സ്ഥാനാർത്ഥിയായി കെകെ ശൈലജ എത്തുന്നതിനോടാണ് രമയുടെ പ്രതികരണം.

ശൈലജ ടീച്ചർ സിപിഎമ്മിന്റെ വക്താവണല്ലോ. പാർട്ടിയുടെ എല്ലാ കൊള്ളരുതായ്മകളേയും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന ആളാണ് കെകെ ശൈലജ. ആ പാർട്ടിയുടെ നേതാവല്ലേ, അത് കൊണ്ട് തന്നെ വ്യക്തി മാറിയത് കൊണ്ട് മാത്രം കാര്യമില്ല.

സിപിഎമ്മിൽ വ്യക്തികൾക്കല്ല, പാർട്ടിക്കാണല്ലോ പ്രാധാന്യം. ഏതെങ്കിലും തരത്തിൽ ഒരു സീറ്റ് എങ്ങനെയെങ്കിലും ഉറപ്പിക്കാനാവുമോ എന്ന കാര്യമാണ് പാർട്ടി നോക്കുന്നതെന്നും കെകെ രമ പറഞ്ഞു.

#Shailaja #teacher #better #contest #Vadakara #fail #miserably #KKRamaMLA

Next TV

Related Stories
പന്നി ശല്യം; മംഗലാട് മേഖലയിൽ പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് വ്യാപകം

Mar 18, 2025 12:38 PM

പന്നി ശല്യം; മംഗലാട് മേഖലയിൽ പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് വ്യാപകം

കഴിഞ്ഞ ദിവസം വെബ്രോളി കുഞ്ഞമ്മതിന്റെ മുപ്പതോളം വാഴകളാണ്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Mar 18, 2025 12:11 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
 ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം; വടകരയിൽ ധർണ സംഘടിപ്പിച്ച് മഹിളാ കോൺഗ്രസ്

Mar 18, 2025 12:05 PM

ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം; വടകരയിൽ ധർണ സംഘടിപ്പിച്ച് മഹിളാ കോൺഗ്രസ്

അഞ്ചുവിളക്ക് ജംഗ്ഷനിൽ നടന്ന ധർണ കോൺഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. മഠത്തിൽ പുഷ്പ അധ്യക്ഷത വഹിച്ചു...

Read More >>
അനുസ്മരണ സമ്മേളനം,  ഇ. ദാമോദരൻ നായരെ അനുസ്മരിച്ച് ഐ എൻ സി ഹിൽബസാർ യൂണിറ്റ്

Mar 18, 2025 11:26 AM

അനുസ്മരണ സമ്മേളനം, ഇ. ദാമോദരൻ നായരെ അനുസ്മരിച്ച് ഐ എൻ സി ഹിൽബസാർ യൂണിറ്റ്

ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം...

Read More >>
പതാക ഉയർത്തി, എസ്.വൈ.എഫ് പതാക ദിനാചരണവും, ബദർ അനുസ്മരണവും

Mar 18, 2025 10:36 AM

പതാക ഉയർത്തി, എസ്.വൈ.എഫ് പതാക ദിനാചരണവും, ബദർ അനുസ്മരണവും

മേഖല പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചി തങ്ങൾ പതാക...

Read More >>
വടകര അഴിയൂരിൽ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

Mar 18, 2025 07:25 AM

വടകര അഴിയൂരിൽ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

ഇന്നലെ വൈകീട്ട് 4.30 മണിക്ക് മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് ഇയാൾ...

Read More >>
Top Stories