#Farewell | യാത്രയയപ്പ് സമ്മേളനം; സൗമ്യത മെമ്മോറിയൽ യു.പി.സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

#Farewell | യാത്രയയപ്പ് സമ്മേളനം; സൗമ്യത മെമ്മോറിയൽ യു.പി.സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി
Mar 3, 2024 01:23 PM | By MITHRA K P

തിരുവള്ളൂർ: (vatakaranews.in) സൗമ്യത മെമ്മോറിയൽ യു.പി.സ്കൂളിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂ‌ൾ ഹെഡ്മിസ്ട്രസ് എൻ.കെ. ലത, ഹിന്ദി അധ്യാപകൻ ടി. ശ്രീധരൻ മാസ്റ്റർ എന്നിവർക്കുള്ള പ്രൗഢഗംഭീരമായ യാത്രയയപ്പ് സംഘടിപ്പിച്ചു.

ശനിയാഴ്ച്‌ച നടന്ന പരിപാടി കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ. കുഞ്ഞമ്മദ്കുട്ടി മാസ്‌റ്റർ ഉദ്ഘാടനം ചെയ്തു.

തിരുവള്ളൂർ ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തോടന്നൂർ എ.ഇ.ഒ. വിനോദ് കുമാർ ഉപഹാരസമർപ്പണം നിർവ്വഹിച്ചു.

തുടർന്ന് വിദ്യാർത്ഥികളുടെ കലാവൈഭവം വിളിച്ചോതുന്ന 'സർഗ്ഗ വിരുന്ന്' നടന്നു. കേരള സംസ്ഥാന യൂത്ത്ഫെസ്റ്റിവലിൽ മികച്ച നാടകമായ ഷിറ്റ് അരങ്ങേറി.

മിഷൻ 2025 വികസനപ്രവർത്തങ്ങൾ മാനേജ് മെന്റ് പ്രതിനിധി സത്യൻ ചാലോത്ത് അവതരിപ്പിച്ചു സ്‌കൂളിനെ കുറിച്ചുള്ള ചരിത്രവും വാർത്തമാനവും വിഷ്യൽ പ്രദർശിപ്പിച്ചു.

#Farewell #Conference #Soumyatha #Memorial #farewell #retiring #teachers #UPSchool

Next TV

Related Stories
#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

Apr 28, 2024 11:11 PM

#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും...

Read More >>
#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 28, 2024 09:21 PM

#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍...

Read More >>
#PJayarajan|'എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ' ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

Apr 28, 2024 08:00 PM

#PJayarajan|'എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ' ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

പ്രചരണ സമയത്ത് എല്ലാ തോന്ന്യാസങ്ങൾക്കും ഷാഫി പിന്തുണ നൽകി. ശൈലജ ഇസ്ലാമിനെതിരെ പറഞ്ഞു എന്ന തരത്തിൽ യുഡിഎഫുകാർ വീഡിയോ...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 28, 2024 12:43 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 28, 2024 12:04 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#obituary|എം കെ ഭാസ്കരൻ അന്തരിച്ചു

Apr 28, 2024 10:57 AM

#obituary|എം കെ ഭാസ്കരൻ അന്തരിച്ചു

ചോറോട് നെല്യങ്കരയിലെ എം കെ ഭാസ്കരൻ തയ്യിൽ അന്തരിച്ചു...

Read More >>
Top Stories